• Logo

Allied Publications

Middle East & Gulf
റംസാൻ ഏകദിന ഓപ്പൺ സെവന്‍സ് ടൂര്‍ണമെന്‍റ്; എഫ് സി മിഷ്‌രിഫ് ജേതാക്കള്‍
Share
കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള സ്റ്റാര്‍ സംഘടടിപ്പിച്ച റമദാന്‍ ഏകദിന ഓപ്പണ് സെവന്‍സ് ടൂര്‍ണമെന്‍റിൽ എഫ് സി മിഷ്‌രിഫ് വിജയികളായി. ആവേശകരമായ ഫൈനലിൽ ആഫ്രിക്കൻ കരുത്തുമായി വന്ന മാലി എഫ് സി യെ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എഫ് സി മിഷ്‌രിഫ് കപ്പിൽ മുത്തമിട്ടത്.

മാലി,ഐവറികോസ്റ്റ്, നേപ്പാള്‍, സിറിയ, കുവൈറ്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാര്‍ അണിനിരന്ന ടൂര്‍ണമെന്‍റില്‍ ആവേശകരമായ പ്രകടനമാണ് കാഴ്ചവച്ചത്. വിജയികൾക്ക് കെഫാക് പ്രസിഡണ്ട് ബിജു ജോണി, ജയ്സൽ ഫോർ ലൈൻ സലീം കൂളന്റ്, കേഫാക് ട്രഷറർ തോമസ് കെഫാക് എംസി മെമ്പർമാർ കുവൈത്ത് കേരള സ്റ്റാർസ് ഭാരവാഹികൾ എന്നിവർ ട്രോഫികളും ക്യാഷ് അവാർഡും വിതരണം ചെയ്തു.

ടൂർണമെന്‍റിലെ ടോപ് സ്കോററായി യൂനുസ് (ഫഹാഹീൽ ബ്രദേഴ്സ്) ബെസ്റ്റ് ഗോൾ കീപ്പർ ഷൈജൽ ( എഫ് സി മിഷരിഫ് ) ബെസ്റ്റ് പ്ലെയർ ഇമ്മാനുവൽ (മാലി എഫ് സി ) ബെസ്റ്റ് ഡിഫൻഡർ യഹിയ ( മാലി എഫ് സി ) എന്നിവരെ തെരഞ്ഞെടുത്തു.

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പു​തി​യ ഗ​വ​ർ​ണ​ർ ഷെ​യ്ഖ് സ​ബാ​ഹ് ബ​ദ​ർ സ​ബാ​ഹ് അ​ൽ സ​ലേം അ​ൽ സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ 14ാം വാ​ർ​ഷി​കാ​ഘോ​ഷം "മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ഴി​ക്കോ​ട് ഫെ​സ്റ്റ്
സൗ​ദി​യി​ൽ വാ​ഹ​നപകടം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ മ​രി​ച്ചു.
അ​ൽ​ഹ​സ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യു​ടെ അ​ശ്ര​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​യ കാ​ർ ഡ്രൈ​വിം​ഗ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ത​മി​ഴ്നാ​
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്നു.
മനാമ: ബ​ഹ​റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള