• Logo

Allied Publications

Middle East & Gulf
അബ്ദുറഹ്മാൻ കല്ലായിക്ക് സ്വീകരണം നൽകി
Share
റിയാദ്: ഹൃസ്വ സന്ദർശനാർത്ഥം സൗദിയിലെത്തിയ എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, എസ് വൈ എസ് സ്റ്റേറ്റ് കമ്മിറ്റി അംഗം അബ്ദുറഹ്മാൻ കല്ലായി എന്നിവർക്ക് സമസ്ത ഇസ്ലാമിക് സെന്‍റർ റിയാദ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. എസ് ഐ സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷാഫി ദാരിമി ദീബാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി എസ് ഐ സി നാഷണൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സൈതലവി ഫൈസി പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു.

സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലിയും അബ്ദുറഹ്മാൻ കല്ലായിയും മറുപടി പ്രസംഗം നടത്തി. ഇരുവർക്കും എസ് ഐ സി ഉപഹാരം സമർപ്പിച്ചു. ബഷീർ ഫൈസി ചുങ്കത്തറ പ്രാർത്ഥനക്ക് നേതൃത്വം നൽകി. അബൂബക്കർ ഫൈസി വെള്ളില, മുനീർ ഫൈസി, കബീർ വൈലത്തൂർ, കുഞ്ഞിപ്പ തവനൂർ, അബ്ദുറഹ്മാൻ ഫറോഖ്, സമീർ പുത്തൂർ, സമദ് പെരുമുഖം, മൻസൂർ വാഴക്കാട് തുടങ്ങിയവർ സംബന്ധിച്ചു. സലീം വാഫി മൂത്തേടം സ്വാഗതവും അബ്ദുറഹ്മാൻ ഹുദവി പട്ടാമ്പി നന്ദിയും പറഞ്ഞു.

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്