• Logo

Allied Publications

Americas
ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ഈസ്റ്റർ എഗ്ഗ് ഹണ്ടിങ് വിജയകരമായി
Share
ഹൂസ്റ്റൺ : ഏപ്രിൽ പത്താം തീയതി. ഞായറാഴ്ച ഷുഗർ ലാൻഡ് മെമ്മോറിയൽ പാർക്കിൽ വച്ച് മലയാളി അസോസിയേഷൻ നടത്തിയ ഈസ്റ്റർ എഗ്ഗ് ഹണ്ടിങ് വിജയകരമായി നടത്തി. കാലാവസ്ഥ പ്രതികൂലം ആയിരുന്നിട്ടും കൊച്ചു കൊച്ചു കുഞ്ഞുങ്ങൾ മുതൽ കോളജ് വിദ്യാർത്ഥികൾ വരെ അതിൽ പങ്കെടുത്തു.

ഒളിച്ചുവെച്ച മുട്ടകൾ കുട്ടകളിൽ ഓടിനടന്ന് പെറുക്കിയെടുത്ത് കുഞ്ഞുങ്ങൾ സന്തോഷത്തോടെ ഓടിച്ചാടി നടന്ന് ആഹ്ലാദിക്കുന്നത് മനംകവരുന്ന മനസിന് സന്തോഷം നൽകുന്ന ഒരു കാഴ്ചയായിരുന്നു എന്ന് എച്ച്എംഎയുടെ പ്രസിഡൻറ് ഷീല ചെറു അറിയിച്ചു.

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ജൂലി ജേക്കബ് കുടുംബസമേതം ഇതിൽ പങ്കെടുത്തതും ഉദ്ഘാടനം ചെയ്തതും വളരെ കൗതുകമായിരുന്നു. പ്രവേശനം എല്ലാ ജാതിക്കാർക്കും എല്ലാ വംശ കാർക്കും എല്ലാ വർഗ്ഗ കാർക്കും പ്രായഭേദമെന്യേ സൗജന്യമായിരുന്നു എന്നത് ഒരു രണ്ടാമത്തെ പ്രത്യേകതയാണ്. എച്ച് എം എ പ്രസിഡൻറ്. ഷീല ചെറു , സെക്രട്ടറി ഡോക്ടർ നജീബ് കുഴിയിൽ, ജോയിൻ സെക്രട്ടറി ടിഫാനി സാൽബി, മെമ്പർഷിപ്പ് ചെയർപേഴ്സൺ സ്മിത റോബി, ബോർഡ് ഓഫ് ട്രസ്റ്റ് ചെയർപേഴ്സൺ പ്രതീശൻ പാണഞ്ചേരി, എന്നിവർ സന്നിഹിതരായിരുന്നു.

പങ്കെടുത്ത എല്ലാ കൊച്ചു കുഞ്ഞുങ്ങൾക്കും മുതിർന്ന കുഞ്ഞുങ്ങൾക്കും ഇതിനു വളണ്ടിയറായി ചെയ്ത ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ,കോളേജ് വിദ്യാർത്ഥികൾക്കും ,കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കും, ഷുഗർ ലാൻഡ് സിറ്റി മെമ്മോറിയൽ പാർക്ക്അധികാരികൾക്കുംസെക്രട്ടറഡോക്ടർ നജീബ് കുഴിയിൽ നന്ദി പ്രകാശിപ്പിച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5
ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ടെ​ക്സ​സ് റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്തു.
ടെ​ക്സ​സ്: ഇ​സ്രാ​യേ​ൽ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ടെ​ക്സ​സ് പ്ര​തി​നി​ധി​യു​ടെ ഓ​ഫി​സ് ആ​ക്ര​മി​ച്ചു.
ഹ​ഷ് മ​ണി കേസ്​ : ട്രം​പി​നെ ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ തയാറെ​ടു​ത്തു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം.
ന്യൂ​യോ​ർ​ക്ക്: മു​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ ക്രി​മി​ന​ൽ ഹ​ഷ് മ​ണി ട്ര​യ​ലി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ