• Logo

Allied Publications

Middle East & Gulf
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഷാ​ർ​ജ ബു​തീ​ന​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Share
ദു​ബാ​യ് : ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഷാ​ർ​ജ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഷാ​ർ​ജ മു​ൻ​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഒ​ബെ​യ്ദ് സ​യീ​ദ് അ​ൽ തു​നൈ​ജി​യാ​ണ് ഷാ​ർ​ജ എ​മി​റേ​റ്റി​ലെ പ​തി​നെ​ട്ടാ​മ​ത്തേ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച​ത്. യു​എ​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലൊ​ന്നാ​ണ് ഷാ​ർ​ജ ബു​തീ​ന​യി​ലെ​ത്.

ഗ്രോ​സ​റി, ഇ​ല​ക്ട്രോ​ണി​ക്സ്, ഫാ​ഷ​ൻ, സ്പോ​ര്ട്സ്, സ്റ്റേ​ഷ​ന​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ
ശേ​ഖ​ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​ർ​ഗാ​നി​ക്, ഷു​ഗ​ർ ഫ്രീ, ​കേ​ര​ള വി​ഭ​വ​ങ്ങ​ൾ​ക്കാ​യു​ള്ള ത​നി​നാ​ട​ൻ ഫു​ഡ് കൗ​ണ്ട​ർ എ​ന്നി​വ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

നി​ർ​മ്മി​ത ബു​ദ്ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ബോ​ട്ടു​ക​ളാ​ണ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ മ​റ്റൊ​രു സ​വി​ശേ​ഷ​ത. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ഹോ​ട്ട് ഫു​ഡ് സെ​ക്ഷ​നി​ലാ​ണ് റോ​ബോ​ട്ടു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

25 ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ സ​മ്മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ ഓ​ഫ​റു​ക​ളാ​ണ് ഈ​ദ് പ്ര​മാ​ണി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഷാ​ർ​ജ ബു​തീ​ന ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ലു​ലു ഗ്രൂ​പ്പ് സി​ഇ​ഒ സൈ​ഫി രൂ​പാ​വാ​ല, എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് അ​ലി എം ​എ, ഡ​യ​റ​ക്ട​ർ സ​ലിം എം ​എ, ജ​യിം​സ് വ​ർ​ഗീ​സ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ ജ​ന​സ​മൂ​ഹ​മാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി​യ​ത്.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.