• Logo

Allied Publications

Americas
മാ​പ്പ്​പോ​ൾ വ​ർ​ക്കി മെ​മ്മോ​റി​യ​ൽ 56 കാ​ർ​ഡ് ഗെ​യിം ജൂ​ണ്‍ 11ന് ​ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ
Share
ഫി​ല​ഡ​ൽ​ഫി​യാ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ല​ഡ​ൽ​ഫി​യാ​യു​ടെ (ങ​അ​ജ) ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്താ​മ​ത് പോ​ൾ വ​ർ​ക്കി മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി 56 ചീ​ട്ടു​ക​ളി മ​ത്സ​രം ജൂ​ണ്‍ 11ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ രാ​ത്രി 11.30 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ മാ​പ്പ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ച് (7733 ഇ​മെേീൃ അ്ല , ​ജ​വ​ശ​ഹ​മ​റ​ല​ഹു​വ​ശ​മ , ജ​അ 19152) ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി മാ​പ്പ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി, സാ​ബു സ്ക​റി​യാ (ടൂ​ർ​ണ​മെ​ന്‍റ് ചെ​യ​ർ​മാ​ൻ), ജോ​ണ്‍​സ​ണ്‍ മാ​ത്യു, (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത് (ട്ര​ഷ​റ​ർ), ലി​ബി​ൻ പു​ന്ന​ശേ​രി,(സ്പോ​ർ​ട്ട്സ് ചെ​യ​ർ​മാ​ൻ) എ​ന്നി​വ​ർ അ​റി​യി​ച്ചു.

വി​ജ​യി​ക​ളാ​വു​ന്ന ടീ​മു​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി ആ​യി​രം ഡോ​ള​ർ, ര​ണ്ടാം സ​മ്മാ​നം എ​ഴു​ന്നൂ​റ്റി അ​ന്പ​ത് ഡോ​ള​ർ , മൂ​ന്നാം സ​മ്മാ​നം അ​ഞ്ഞൂ​റ് ഡോ​ള​ർ, നാ​ലാം സ​മ്മാ​നം മു​ന്നൂ​റ് ഡോ​ള​ർ എ​ന്നീ ക്ര​മ​ത്തി​ൽ ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും, ട്രോ​ഫി​ക​ളും ന​ൽ​കു​ന്ന​താ​ണ്. ഓ​രോ ടീ​മി​നും 300 ഡോ​ള​ർ വീ​ത​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്ക് വേേു //ാ​മു​ശ​ര​ര .ീൃഴ /​ല്ലിേെ /56ര​മൃ​റേീൗൃി​മാ​ലിേ / എ​ന്ന ലി​ങ്കി​ൽ കൂ​ടി അ​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: തോ​മ​സ് ചാ​ണ്ടി (മാ​പ്പ് പ്ര​സി​ഡ​ന്‍റ്): 201 446 5027, സാ​ബു സ്ക​റി​യാ (ചെ​യ​ർ​മാ​ൻ): 267 980 7923, ജോ​ണ്‍​സ​ണ്‍ മാ​ത്യു (ജ​ന​റ​ൽ സെ​ക്ര​ട്ട​റി): 215 740 9486, കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത് (ട്ര​ഷ​റ​ർ): 215 421 9250 ലി​ബി​ൻ പു​ന്ന​ശ്ശേ​രി (സ്പോ​ർ​ട്സ് ചെ​യ​ർ​മാ​ൻ) 215 501 9411, സ്റ്റാ​ൻ​ലി ജോ​ണ്‍ 215 500 7419, ജ​യിം​സ് പീ​റ്റ​ർ : 215 601 0032, രാ​ജു ശ​ങ്ക​ര​ത്തി​ൽ ജ​ഞഛ: 215 681 9852, എ​ൽ​ദോ വ​ർ​ഗീ​സ്: 267 441 4381. എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക

രാ​ജു ശ​ങ്ക​ര​ത്തി​ൽ

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.