• Logo

Allied Publications

Americas
അ​ന്താ​രാ​ഷ്ട്ര ശ്രീ​നാ​രാ​യ​ണ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും ഗു​രു​ഭ​ക്ത​രു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ലാ​മ​ത് അ​ന്താ​രാ​ഷ്ട്ര ശ്രീ​നാ​രാ​യ​ണ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

വാ​ഷിം​ഗ്ട​ണി​ലെ ഹി​ൽ​ട്ട​ണ്‍(​ഡ​ബി​ൾ​ട്രീ) ഹോ​ട്ട​ലി​ലെ മ​നോ​ഹ​ര​മാ​യ ശ്രീ​നാ​രാ​യ​ണ ന​ഗ​റി​ൽ 2022 ഓ​ഗ​സ്റ്റ് 4 മു​ത​ൽ 7 വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ, കാ​ന​ഡ, ഇ​ന്ത്യ, ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ ഉ​ള്ള ഗു​രു​ഭ​ക്ത​രാ​ണ് ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ശി​വ​ഗി​രി ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ബ്ര​ഹ്മ​ശ്രീ സ​ച്ചി​ദാ​ന​ന്ദ സ്വാ​മി​ക​ൾ, എ​റ​ണാ​കു​ളം ശ​ങ്ക​രാ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി ശ​വി​സ്വ​രൂ​പാ​ന​ന്ദ, വ​ണ്‍​വേ​ൾ​ഡ് സ്കൂ​ൾ ഓ​ഫ് വേ​ദാ​ന്ത ആ​ചാ​ര്യ​ൻ സ്വാ​മി മു​ക്താ​ന​ന്ദ​യ​തി തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ക​ൾ വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ശ്രീ​നാ​രാ​യ​ണ ദ​ർ​ശ​ന​ത്തി​ലൂ​ന്നി​യ സ​മ്മേ​ള​ന​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, പാ​ന​ൽ ച​ർ​ച്ച​ക​ൾ, യു​വ​ജ​ന​വ​നി​താ സ​മ്മേ​ള​ന​ങ്ങ​ൾ, യോ​ഗ​മെ​ഡി​റ്റേ​ഷ​ൻ ക്ലാ​സു​ക​ൾ, ബാ​ങ്ക്വ​റ്റ്, ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും പ്ര​ശ​സ്ത ക​ലാ​കാ​ര·ാ​രു​ടെ ക​ലാ​വി​രു​ന്നു​ക​ൾ എ​ന്നി​വ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ശ്രീ​നാ​രാ​യ​ണ ന​ഗ​റി​ൽ അ​ര​ങ്ങേ​റും.

വാ​ദ്യ​മേ​ള​വും ടാ​ബ്ലോ​ക​ളും അ​ട​ങ്ങി​യ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ ഓ​ഗ​സ്റ്റ് നാ​ലി​ന് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ ഉൗ​ർ​ജ​സ്വ​ല​രാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഡാ​നി ധ​ന​ഞ്ജ​യ​ൻ ചെ​യ​ർ​മാ​നാ​യു​ള്ള സു​വ​നീ​ർ ക​മ്മി​റ്റി മ​നോ​ഹ​ര​മാ​യ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്ന​താ​ണ്. ആ​ശം​സ​ക​ളും പ​ര​സ്യ​ങ്ങ​ളും സു​വ​നീ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ഗു​രു​ദേ​വ​ന്‍റെ ഒ​രു മ​ഹ​ത്താ​യ പ്ര​ഖ്യാ​പ​ന​മാ​യ വ്യ​വ​സാ​യം കൊ​ണ്ട് അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കു​ക എ​ന്ന​താ​ണ് ഈ ​ക​ണ്‍​വ​ൻ​ഷ​ന്‍റെ മു​ദ്രാ​വാ​ക്യം. വ്യ​വ​സാ​യി​ക​ളു​ടെ​യും സം​രം​ഭ​ക​രു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ ശ്രീ​നാ​രാ​യ​ണ ഗു​രു എ​ക്ക​ണോ​മി​ക് ഫോ​റ​വും ഫെ​ഡ​റേ​ഷ​നും സ​ഹ​ക​രി​ച്ചു വ്യ​വ​സാ​യ സ​മ്മേ​ള​ന​വും സം​രം​ഭ​ക​രു​ടെ ഒ​ത്തു​ചേ​ര​ലും ഈ ​ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. നി​ല​വി​ലു​ള്ള വ്യ​വ​സാ​യി​ക​ൾ​ക്ക് പു​തി​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും ന​വാ​ഗ​ത​ർ​ക്ക് വ​ഴി​കാ​ട്ടി​യാ​കു​വാ​നും സ​മ്മേ​ള​നം പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ്.
കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ളും നി​റ​ഞ്ഞ സ​മൃ​ദ്ധ​മാ​യ ഉൗ​ട്ടു​പു​ര സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും.

പ്ര​വാ​സി സ​മ്മാ​ൻ പു​ര​സ്കാ​ര ജേ​താ​വാ​യ ഡോ. ​കെ. അ​നി​രു​ദ്ധ​ൻ ചീ​ഫ് പേ​ട്ര​നാ​യും, അ​ഡ്വ. ക​ല്ലു​വി​ള വാ​സു​ദേ​വ​ൻ(​ചെ​യ​ർ​മാ​ൻ), ഡോ. ​ച​ന്ദ്രോ​ത്ത് പു​രു​ഷോ​ത്ത​മ​ൻ(​പേ​ട്ര​ണ്‍), പീ​താം​ബ​ര​ൻ തൈ​വ​ള​പ്പി​ൽ(​പ്ര​സി​ഡ​ന്‍റ്), ല​ക്ഷ​മി​ക്കു​ട്ടി പ​ണി​ക്ക​ർ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡോ. ​വി​ജി​ലി ബാ​ഹു​ലേ​യ​ൻ(​സെ​ക്ര​ട്ട​റി), അ​ഡ്വ. അ​നി​യ​ൻ ത​യ്യി​ൽ(​വൈ​സ് ചെ​യ​ർ​മാ​ൻ), ജി​ന മ​ണി​രാ​ജ്(​ട്ര​ഷ​റ​ർ), സു​രേ​ഷ് ബാ​ബു ചി​റ​ക്കു​ഴ​യി​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യു​മു​ള്ള ക​മ്മി​റ്റി​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത് ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ക​ലാ അ​ശോ​ക്, ര​ജി​സ്ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
അ​ഡ്വ. ക​ല്ലു​വി​ള വാ​സു​ദേ​വ​ൻ(6106084246). പീ​താം​ബ​ര​ൻ തൈ​വ​ള​പ്പി​ൽ(7034018776), ല​ക്ഷ്മി​ക്കു​ട്ടി പ​ണി​ക്ക​ർ(3017587572). ഡോ. ​വി​ജി​ല ബാ​ഹു​ലേ​യ​ൻ(2406880933), ജീ​ന മ​ണി​രാ​ജ്(7034706964)

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്