• Logo

Allied Publications

Americas
മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​ല്ല​ഹ​സി വിഷുഈസ്റ്റർ സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു
Share
ടാ​ല്ല​ഹ​സി/​ഫ്ളോ​റി​ഡ : മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​ല്ല​ഹ​സി (എം​എ​ടി) വി​ഷു​വും ഈ​സ്റ്റ​റും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. ഏ​പ്രി​ൽ 23 ശ​നി​യാ​ഴ്ച ഫോ​ർ​ട്ട്ബ്രെ​ഡ​ൻ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി.

കോ​വി​ഡ് മ​ഹാ​മാ​രി സ​മ​യ​ത്ത് ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് നി​സ്തൂ​ല സേ​വ​ന​മ​ർ​പ്പി​ച്ച ആ​രോ​ഗ്യ​രം​ഗ​ത്ത്പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ . ​നാ​രാ​യ​ണ്‍ കൃ​ഷ്ണ​മൂ​ർ​ത്തി, ഡോ. ​ചി​ത്ര നാ​രാ​യ​ണ്‍, ഡോ. ​ജ​യ​ൻ നാ​യ​ർ, ഡോ. ​പ്ര​തി​ഭ ജ​യ​ൻ, ബെ​റ്റ്സി ഐ​റി​ഷ് , അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ത്ര ഗി​രി , ട്രെ​ഷ​റ​ർ ഷി​ജു കു​ഞ്ഞ്എ​ന്നി​വ​ർ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഷീ​ൽ ക​ള​ത്തി​ൽ അം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ചു.​മു​തി​ർ​ന്ന​അം​ഗ​ങ്ങ​ളാ​യ കു​ഞ്ഞ​മ്മ അ​ല​ക്സ്, അ​ന്ന​മ്മ സാ​മു​വ​ൽ കു​ട്ടി​ക​ൾ​ക്ക് വി​ഷു കൈ​നീ​ട്ടം ന​ൽ​കി.

വി​വി​ധ​ത​രം​മ​ത്സ​ര​ങ്ങ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടി. ഈ​സ്റ്റ​ർ വി​ഷു ബം​ന്പ​ർ സ​മ്മാ​നം ന​റു​ക്കെ​ടു​പ്പി​ൽ ല​ഭി​ച്ച​വ​ർ​ക്കു​വി​ത​ര​ണം ചെ​യ്തു. പ്രാ​യ​ഭേ​ദ​മ​ന്യേ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ ശേ​ഷം​അം​ഗ​ങ്ങ​ൾ ചേ​ർ​ന്നൊ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ​രി​സ​മാ​പ്തി​യാ​യി.

ഷൈ​ജു മാ​ത്യൂ​സ്

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്