• Logo

Allied Publications

Americas
ഒക്‌ലഹോമായിൽ നായ്ക്കളുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Share
ഒക്‌ലഹോമ: നായ്ക്കളുടെ ആക്രമണത്തിൽ അറുപത്തൊന്നുകാരി വീട്ടമ്മ മരിച്ചു. അനിത മെയേഴ്സ് എന്ന വീട്ടമ്മയ്ക്കാണ് ഈ ദാരുണാന്ത്യം. ഹാരായിൽ ഉള്ള കാറ്റ് ഫിഷ് ഡ്രൈവിൽ തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ നിരവധി കുത്തുകളേറ്റിട്ടാണ് മരണം സംഭവിച്ചതെന്നായിരുന്നു പോലീസിന്‍റെ നിഗമനം. എന്നാൽ ഏപ്രിൽ 26 നു ഒക്‌ലഹോമ കൗണ്ടി ഷെരിഫ് ടോമി ജോൺസൻ മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിലാണ് ഇവരുടെ മരണം നായ്ക്കളുടെ കൂട്ടായ ആക്രമത്തിലായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്റ്റേറ്റ് മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഷെരിഫ് മരണം കൊലപാതകമല്ലെന്ന് അറിയിച്ചത്.

വീട്ടിലെ വളർത്തുനായുമായി നടക്കാൻ ഇറങ്ങിയ സമയത്താണ് നായ്ക്കളുടെ ആക്രമണം ഉണ്ടായതെന്നും ആക്രമണത്തിൽ ഇവരുടെ നായ്ക്കും പരിക്കേറ്റതായും തന്‍റെ യജമാനത്തിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിലിടയിലായിരിക്കാം ഈ നായും അക്രമിക്കപ്പെട്ടതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.സംഭവത്തെ കുറിച്ച് ഒക്‌ലഹോമ ഷെരിഫ് അന്വേഷണം ആരംഭിച്ചു.

പി.പി. ചെറിയാൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്