• Logo

Allied Publications

Middle East & Gulf
ഓർമ ഇന്‍റർനാഷണലിനു പുതിയ നേതൃത്വം
Share
അബുദാബി: ഓർമ ഇന്‍റർനാഷണൽ (ഓവർസീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷൻ ഇന്‍റർനാഷണൽ) യൂത്ത് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി കെവിൻ ഷാജി, അബുദാബി (യൂത്ത് ഫോറം ചെയർമാൻ), കെൻ സോജൻ, ലണ്ടൻ (വൈസ് ചെയർമാൻ) നവീൻ ഷാജി, ദുബായ് (സെക്രട്ടറി) അമിത തങ്കച്ചൻ, കാനഡ, (ജോയിന്‍റ് സെക്രട്ടറി), അലക്സ് ജോസ് വർഗീസ് , കാനഡ (യൂത്ത് കോഓർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

അബുദാബി നാഷണൽ പെട്രോളിയം കമ്പനിയിൽ സീനിയർ പ്രോജ്കട് എൻജിനിയറാണ് കെവിൻ ഷാജി. ലണ്ടൺ ഡോയിച്ച ബാങ്ക് പ്രോജക്ട് മാനേജറാണ് കെൻ സോജൻ. ദുബായ് മിക്ളിൻ എക്സ്പ്രസ് ഓഫ്ഷോർ സൊല്യൂഷൺസിൽ ഓപ്പറേഷൻ അസിസ്റ്റന്‍റാണ് നവീൻ ഷാജി.

ഗതകാല മലയാള നന്മകളെയും കുടുംബമൂല്യങ്ങളെയും ഓർത്തെടുത്ത്, സാംസ്കാരികത്തകർച്ചകളെ അതിജീവിക്കുന്നതിന്, ഒരേ തൂവൽ ദേശാടനക്കിളികളെപ്പോലെ, ഒരുമിക്കുന്ന, രാജ്യാന്തര മലയാളികളുടെ, ഐക്യവേദിയാണ്, ഓർമ ഇന്‍റർനാഷണൽ.

2009ൽ ഫിലഡൽഫിയയിൽ ആരംഭം കുറിച്ചു. മുൻ കേന്ദ്ര സഹ മന്ത്രി എം.എം ജേക്കബ് രക്ഷാധികാരി ആയിരുന്നു. നിലവിൽ മന്ത്രി റോഷി അഗസ്റ്റിനാണ് രക്ഷാധികാരി.

നവീൻ ഷാജി

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി