• Logo

Allied Publications

Middle East & Gulf
കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം 2022 സംഘടിപ്പിച്ചു
Share
കുവൈറ്റ് : കേരളത്തിലെ വയനാട് ജില്ലയിലെ കുവൈറ്റ് പ്രവാസികൾക്കായുള്ള സംഘടനയായ കുവൈറ്റ് വയനാട് അസോസിയേഷൻ അംഗങ്ങൾക്കും ക്ഷണിതാക്കൾക്കുമായി ഇഫ്താർ സംഗമം മെട്രോ മെഡിക്കൽ കെയർ ഹാൾ ഫർവാനിയയിൽ സംഘടിപ്പിച്ചു. പ്രസിഡന്‍റ് മുബാറക് കാമ്പ്രത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജോസ് സ്വാഗതം ആശംസിച്ചു.

രക്ഷാധികാരി ബാബുജി ബത്തേരി പരിപാടി ഉദ്ഘാടനം ചെയ്തു. സാമുദായികമല്ലാത്ത സഹിഷ്ണുതയും സമൂഹത്തിൽ സാമൂഹിക സൗഹാർദ്ദം നിലനിറുത്തേണ്ടതിന്റെ ആവശ്യകതയും മുറുകെ പിടിക്കാൻ ബാബുജി തന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ അംഗങ്ങളോട് ആവശ്യപ്പെട്ടു.

സി.പി.അബ്ദുൾ അസീസ് റമദാൻ സന്ദേശം നൽകി. കുട കുവൈത്തിനെ പ്രതിനിധീകരിച്ച് ജിനോ എറണാകുളം, ഇതര സംഘടനകളിൽ നിന്നും പി എം നായർ, സുരേഷ് ബാബു ഫോക്ക്, വാസുദേവൻ മമ്പാട്, കെജെപിഎസ് പ്രതിനിധികൾ, അനിയൻ കുഞ്ഞ് പാപ്പച്ചൻ തുടങ്ങി പ്രമുഖർ അനുമോദന പ്രസംഗം നടത്തി. ജോയിന്റ് ട്രഷറർ ഷിജി ജോസഫും മനീഷ് മേപ്പാടിയും അംഗത്വ രജിസ്ട്രേഷൻ നിയന്ത്രിച്ചു, ഷിജി പങ്കെടുത്തവർക്കും പിന്തുണച്ചവർക്കും നന്ദി രേഖപ്പെടുത്തി.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.