• Logo

Allied Publications

Middle East & Gulf
യുഎഇയിൽ പെ​രു​ന്നാ​ള്‍ അ​വ​ധി 30 മു​ത​ല്‍
Share
അബുദാബി: യുഎഇയിൽ പൊ​തു​സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ പെ​രു​ന്നാ​ള്‍ അ​വ​ധി പ്രഖ്യാപിച്ചു. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സസ് ആണ് അവധി പ്രഖ്യാപിച്ചത്. ഏപ്രിൽ 30 മു​ത​ല്‍ റംസാൻ 29 മു​ത​ല്‍ ശ​വ്വാ​ല്‍ മൂന്നു വ​രെ അവധിയായിരിക്കും.

അതേസമയം മേ​യ്​ ഒ​ന്നി​നാ​ണ്​ പെ​രു​ന്നാ​ളെ​ങ്കി​ല്‍ മൂ​ന്നു​ വ​രെ​യും ര​ണ്ടി​നാ​ണെ​ങ്കി​ല്‍ നാ​ലു​ വ​രെ​യും അ​വ​ധി ആയിരിക്കും. ഇ​​തോ​ടെ ജീ​വ​ന​ക്കാ​ര്‍​ക്ക്​ നാ​ലോ അ​​ഞ്ചോ ദി​വ​സം അ​വ​ധി ദി​ന​ങ്ങ​ള്‍ ലഭിച്ചേക്കും.

കേ​ളി ഏ​രി​യ സ​മ്മേ​ള​നം: ആ​റാ​മ​ത് അ​സീ​സി​യ ഏ​രി​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​തി​നൊ​ന്നാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന ആ​റാ​മ​ത് അ​സീ​സി​യ ഏ​രി​യ
മാ​ന​വ സൗ​ഹൃ​ദ​ത്തി​ന്‍റെ പ​രി​മ​ളം പ​ര​ത്തു​ന്ന​വ​രാ​വു​ക​യെ​ന്ന​ത് ഏ​റ്റ​വും​വ​ലി​യ പു​ണ്യ​പ്ര​വൃ​ത്തി: പെി.​എ​ൻ. ബാ​ബു​രാ​ജ​ൻ.
ദോ​ഹ: മാ​ന​വ സൗ​ഹൃ​ദ​ത്തി​ന്‍റെ പ​രി​മ​ളം പ​ര​ത്തു​ന്ന​വ​രാ​വു​ക എ​ന്ന​താ​ണ് സ​മ​കാ​ലി​ക ലോ​ക​ത്ത് ന​മു​ക്ക് ചെ​യ്യാ​വു​ന്ന ഏ​റ്റ​വും വ​ലി​യ പു​ണ്യ​
ക​ല കു​വൈ​റ്റ് സാ​ഹി​ത്യോ​ത്സ​വം 2022 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റ് പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ എ​ഴു​ത്തു​കാ
സാ​ര​ഥി സ്വ​പ്ന​വീ​ട് പ​ദ്ധ​തി​യു​ടെ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ്: ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി സാ​ര​ഥി കു​വൈ​റ്റ് ഒ​രു​ക്കു​ന്ന "സാ​ര​ഥി സ്വ​പ്ന​വീ​ട് ' ​ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം പൂ​ർ​ത്തി​യാ​യ മൂ​ന്നാ​മ​
കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റ്: അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ജീ​വ​കാ​രു​ണ്യ സാം​സ