• Logo

Allied Publications

Middle East & Gulf
മുഹമ്മദ് എറിയാടിനു യാത്രയയപ്പു നൽകി
Share
മനാമ: ബഹറിനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സോഷ്യൽ വെൽഫെയർ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും സാമൂഹിക സേവന മേഖലയിലെ നിറ സാന്നിദ്ധ്യവുമായ മുഹമ്മദ് എറിയാടിനു യാത്രയയപ്പു നൽകി.

പ്രവാസി വെൽഫെയർ ഓഫീസിൽ നടന്ന യോഗത്തിൽ ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. സി.എം. മുഹമ്മദലി, മുഹമ്മദലി മലപ്പുറം, ഇര്‍ഷാദ്. കെ, അസ്‌ലം വേളം, ഗഫൂർ മൂക്കുതല, വി.എൻ. മുര്‍ഷാദ് , റഫീഖ് മണിയറയിൽ നൗമല്‍ റഹ്മാന്‍, നൗഷാദ്, അബ്ദുൽ ജലീൽ, ഷാനവാസ് എന്നിവർ യാത്രാ മംഗളങ്ങൾ നേർന്നു സംസാരിച്ചു. മുഹമ്മദ് എറിയാട് മറുപടി പ്രസംഗം നടത്തി. പ്രവാസി വെൽഫെയറിന്‍റെ ഉപഹാരം പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ കൈമാറി. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി നന്ദി പറഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.