• Logo

Allied Publications

Americas
കൈരളി ടിവി യുഎസ്എയുടെ മൂന്നാമത് കവിതാപുരസ്‌കാരം സിന്ധു നായർക്ക്
Share
ന്യൂയോർക്ക്: പ്രവാസികളുടെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി ടിവി യുഎസ്‌എ ഏർപ്പെടുത്തിയിരിക്കുന്ന മൂന്നാമത് കവിതാ പുരസ്കാരത്തിന് സിന്ധു നായർ അർഹയായി.

"ഇരുൾവഴികളിലെ മിന്നാമിനുങ്ങുകൾ" എന്ന കവിതയ്ക്കാണ് പുരസ്കാരം. പ്രശസ്‌തി ഫലകവും കാഷ് അവാർഡും മേയ് 14 നു (ശനി) ന്യൂ യോർക്കിലുള്ള കേരള സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ ജനനി മാസികയുടെ പത്രാധിപർ ജെ. മാത്യൂസ്‌ സമ്മാനിക്കും.

പ്രശസ്‌ത കവിയും കൈരളി ടിവിയുടെ ന്യൂസ് ഡയറക്ടറുമായ ഡോ. എൻ.പി. ചന്ദ്രശേഖരൻ, ജനനി മാസികയുടെ മുഖ്യ പത്രാധിപർ ജെ. മാത്യൂസ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്ത്.

സിന്ധു നായർ സോഫ്റ്റ് വെയർ രംഗത്തു പ്രവർത്തിക്കുന്നു. ഭർത്താവ്, സന്തോഷ് നായർ സോഫ്റ്റ് വെയർ എൻജിനീയർ ആണ്. മക്കൾ: മീര, മാധവ്.

അടൂർ സ്വദേശിനിയായ സിന്ധു നായർ അക്ഷരതീർഥം എന്ന ഓൺലൈൻ മലയാളം സ്‌കൂളിന്‍റെ സ്ഥാപകയും ( 2017 ) അദ്ധ്യാപികയുമാണ് സിന്ധു. കഥകളും കവിതകളും ഒരുപോലെ
ഇഷ്ടപ്പെടുന്നു. “ഒറ്റമരം പെൺമഴയോർമ്മകൾ ; ഹൃദയങ്ങൾ പറയുന്നത് എന്നീ പുസ്തകങ്ങളിൽ
എഴുതിയിട്ടുണ്ട്. പ്രശസ്‌ത സാഹിത്യകാരൻ സേതുമാധവന്‍റെ കഥകളെ ആസ്‌പദമാക്കി നിർമ്മിക്കപ്പെട്ട ചങ്ങന്പുഴ പാർക്ക് ;മോം ,എന്നീ ഹ്രസ്വചിത്രങ്ങൾക്കും മറ്റു നിരവധി മ്യൂസിക് വീഡിയോകൾക്കും വേണ്ടി തൂലിക ചലിപ്പിച്ചിട്ടുണ്ട് .

വിവരങ്ങൾക്ക്: ജോസ് കാടാപുറം 9149549586, മനോഹർ തോമസ് 917 974 2670 .

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്