• Logo

Allied Publications

Europe
ആ​ൻ​സ് അ​സ​സ്റ്റ്യ​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച ട്രി​യ​റി​ൽ
Share
ട്രി​യ​ർ: ജ​ർ​മ​നി​യി​ലെ ട്രി​യ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​യാ​യ ആ​ൻ​സ് അ​ഗ​സ്റ്റ്യ​ന്‍റെ (55) സം​സ്കാ​ര ക​ർ​മ്മ​ങ്ങ​ൾ ഏ​പ്രി​ൽ 20 ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ട്രി​യ​റി​ലെ സെ​ന്‍റ് പൗ​ളി​ൻ ദേ​വാ​ല​യ​ത്തി​ൽ (St.Paulin Kirche, Palmatiusstrasse 4, 54292 Trier) സി​എ​സ്ടി സ​ഭാം​ഗം ഫാ. ​സ​ജി ചെ​റു​ചി​ല​ന്പി​ൽ, ഷോ​ണ്‍​സ്റ്റാ​ട്ട് സ​ഭാം​ഗം ഫാ. ​ജോ​ണ്‍​സ​ണ്‍ പ​ന്ത​പ്പ​ള്ളി​ൽ തു​ട​ങ്ങി​യ വൈ​ദി​ക​രു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പ​ള്ളി സെമി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.

കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി ഷാ​ജു അ​ഗ​സ്റ്റ്യ​ൻ കു​രു​ന്പേ​ലി​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി​യാ​ണ് ആ​ൻ​സ്. നെ​ടു​ങ്ക​ണ്ടം പൊ​ട്ട​നാ​നി​യി​ൽ കു​ടും​ബാംഗ​മാ​ണ് ആ​ൻ​സ്. റോ​ബി​ൻ, ആ​ൽ​ബി​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

സം​സ്കാ​ര​ച​ട​ങ്ങു​ക​ളു​ടെ ലൈ​വ് ഉ​ണ്ടാ​യി​രി​യ്ക്കും. ലി​ങ്ക് :
https://youtu.be/8B83Y6SmA10


സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.