• Logo

Allied Publications

Middle East & Gulf
കുവൈറ്റ് രാജ്യാന്തര വിമാനത്താവളം പൂര്‍ണശേഷിയിലേക്ക് മടങ്ങുന്നു
Share
കുവൈറ്റ് സിറ്റി : കോവിഡ് മഹാമാരിക്കുശേഷം കുവൈറ്റ് രാജ്യാന്തര വിമാനത്താവളം പൂര്‍ണ ശേഷിയിലേക്ക് മടങ്ങുന്നു. ഈ വേനൽക്കാലത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അതിന്‍റെ നൂറു ശതമാനവും കൈവരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ യൂസഫ് അൽ ഫൗസാൻ പറഞ്ഞു.

നിലവില്‍ വിമാനത്താവളത്തിന്‍റെ പ്രവർത്തനശേഷി 60 ശതമാനമാണ് . പ്രതിദിനം 300 ഫ്ലൈറ്റുകളാണ് ഇപ്പോള്‍ സർവീസ് നടത്തുന്നത്. വേനൽക്കാലത്ത് പ്രതിദിന വിമാനങ്ങളുടെ എണ്ണം 500 ആയി ഉയരുമെന്ന് അധികൃതര്‍ പറഞ്ഞു.

ആരോഗ്യ മന്ത്രാലയത്തിന്‍റേയും കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെയും നിര്‍ദേശം അനുസരിച്ചു വിമാനത്താവളം സാധാരണ നിലയിലേക്ക് മടങ്ങിവരുമെന്ന് അധികൃതര്‍ അറിയിച്ചു.

സലിം കോട്ടയിൽ

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പു​തി​യ ഗ​വ​ർ​ണ​ർ ഷെ​യ്ഖ് സ​ബാ​ഹ് ബ​ദ​ർ സ​ബാ​ഹ് അ​ൽ സ​ലേം അ​ൽ സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ 14ാം വാ​ർ​ഷി​കാ​ഘോ​ഷം "മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ഴി​ക്കോ​ട് ഫെ​സ്റ്റ്
സൗ​ദി​യി​ൽ വാ​ഹ​നപകടം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ മ​രി​ച്ചു.
അ​ൽ​ഹ​സ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യു​ടെ അ​ശ്ര​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​യ കാ​ർ ഡ്രൈ​വിം​ഗ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ത​മി​ഴ്നാ​
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്നു.
മനാമ: ബ​ഹ​റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള