• Logo

Allied Publications

Middle East & Gulf
ഇഫ്താർ സംഗമം
Share
കുവൈറ്റ് സിറ്റി: കാസർഗോഡ് എക്സ്പാർട്ടിയെറ്റ് അസോസിയേഷൻ കുവൈത്ത് (കെഇഎ) ഫർവാനിയ എരിയ കമ്മിറ്റി തക്കാര റസ്റ്ററന്‍റിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ചെയർമാൻ ഖലിൽ അടൂർ ഉദ്ഘാടനം ചെയ്തു .

കെഇഎ ഫർവാനിയ പ്രസിഡന്‍റ് ഇഖ്ബാൽ പെരുമ്പ അധ്യക്ഷത വഹിച്ചു. കെഇഎ മുഖ്യ രക്ഷാധികാരി സത്താർ കുന്നിൽ ഇഫ്ത്താർ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് പി.എ. നാസർ, ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ മുഹമ്മദ് കുഞ്ഞി, സി.എച്ച് ഒർഗനൈസിംഗ് സെക്രട്ടറി നാസർ ചുള്ളിക്കര, ഉപദേശക ബോർഡ് അംഗങ്ങളായ ഹമീദ് മധൂർ, രാമകൃഷ്ൻ കള്ളാർ, കേന്ദ്ര ജോയിന്‍റ് സെക്രട്ടറി ജലീൽ ആരിക്കാടി, ഫർവാനിയ ഏരിയ ഭാരവാഹികളായ ഷുഹൈബ് ഷെയ്ഖ്, അസർ കുമ്പള, വിവിധ ഏരിയകൾക്ക് വേണ്ടി ഫാറൂഖ് ഷർക്കി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ കേന്ദ്ര സഹ ഭാരവാഹികളായ ഹാരിസ് മുട്ടുംതല, യാദവ ഹോസ്ദുർഗ്, സത്താർ കൊളവയൽ വിവിധ ഏരിയ ഭാരവാഹികളായ കാദർ കടവത്, ഹമീദ് , ഹനീഫ പാലായി, സുമേഷ് രാജ്‌, സുരേന്ദ്രൻ മുങ്ങത്, രത്നാകരൻ തലക്കാട്,ഹസൻ ബല്ല,നവാസ്, റഹീം ആരിക്കാടി, സിദ്ധിക്ക് ഷെർകി, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
പ്രോഗ്രാം കൺവീനർ റഫീഖ് ഒളവറ സ്വാഗതവും ജനറൽ സെക്രട്ടറി അനിൽ ചീമേനി നന്ദിയും പറഞ്ഞു.

സലിം കോട്ടയിൽ

ഉം​റ​യ്ക്കെത്തിയ കണ്ണൂർ സ്വദേശി മക്കയിൽ അന്തരിച്ചു.
മ​ക്ക: സ്വ​കാ​ര്യ ഗ്രു​പ്പി​ൽ ഉം​റ​ക്ക് വ​ന്ന മു​ഴ​പ്പി​ല​ങ്ങാ​ല​ങ്ങാ​ട് കെ​ട്ടി​ന​കം പ​ള്ളി​ക്ക് സ​മീ​പം ഫൗ​സി​യ മ​ൻ​സി​ലി​ൽ താ​മ​സി​ക്കു​ന്ന (റി​ട്ട
കെഎംസിസി ഇ​വ​ന്‍റ്സ്’ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെഎംസിസി ക്കു കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​പൂ​ർ​ണ ഇ​വ​ന്‍റ് സൊ​ല്യൂ​ഷ​നാ​യ കെഎംസി​സി ഇ​വ​ന്‍റ്സ് ഓ​ഫീ​സ് മു​സ്ലിം ലീ​ഗ് സം​സ്ഥ
വീട്ടമ്മമാർക്ക് വേതനം നടപ്പിലാക്കണം: കേളി.
റിയാദ് : ലോക തൊഴിലാളി ദിനാചരണത്തി വേളയിൽ വീട്ടമ്മമാരുടെ അധ്വാനത്തിന്‍റെ മഹത്വം മനസ്‌സിലാക്കണമെന്നും ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ വീട്ടമ്മമാർക്ക
അ​ജ്പ​ക് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ചു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK), , കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (KSAC) സം​യു​ക്ത​മാ​യി ഏ
പ്രഫ. പി​എ സ​ഹീ​ദ് പു​ര​സ്കാ​രം മു​ഹ​മ്മ​ദ് കു​ഞ്ഞി​ക്ക്.
തി​രു​വ​ന​ന്ത​പു​രം : അ​ഭ​യ കേ​ന്ദ്രം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ആ​രോ​ഗ്യ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ന​ൽ​കി വ​രു​ന്ന ഈ ​വ​ർ​ഷ​ത്തെ പ്രഫ.