• Logo

Allied Publications

Americas
മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് 15 ദി​വ​സ​ത്തേ​ക്കു നീ​ട്ടി​യ​താ​യി സി​ഡി​സി
Share
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​മാ​യി കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ്ക്് നി​ർ​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് മേ​യ് 3 വ​രെ നീ​ട്ടി​യ​താ​യി സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ന്‍റ് പ്രി​വ​ൻ​ഷ്യ​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഏ​പ്രി​ൽ 13 ബു​ധ​നാ​ഴ്ച​യാ​ണു സി​ഡി​സി പു​റ​ത്തു​വി​ട്ട​ത്.

വി​മാ​ന​ത്തി​ലും ട്രെ​യ്നി​ലും ബ​സു​ക​ളി​ലും​സ​ഞ്ച​രി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഈ ​ആ​ഴ്ച ആ​ദ്യം തി​ങ്ക​ളാ​ഴ്ച യു​എ​സി​ൽ 30,500 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഒ​രാ​ഴ്ച മു​ന്പു​ള്ള​തി​നേ​ക്കാ​ൾ 21 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണി​ത്. ഒ​മി​ക്രോ​ണ്‍ കോ​റോ​ണ വൈ​റ​സ് വേ​രി​യ​ന്‍റ് പ്ര​ത്യേ​കി​ച്ച് ബി​എ2 സ​ബ് വേ​രി​യ​ന്‍റാ​യാ​ണ് 85 ശ​ത​മാ​നം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം സി​ഡി​സി സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​നി​യും മാ​സ്ക് മാ​ൻ​ഡേ​റ്റ് നീ​ട്ട​ണ​മോ എ​ന്നു പി​ന്നീ​ട് തീ​രു​മാ​നി​ക്കും. ഇ​ന്ന​ത്തെ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ തീ​രു​മാ​ന​ത്തോ​ടെ അ​ഞ്ചാം ത​വ​ണ​യാ​ണു ഫെ​ഡ​റ​ൽ മാ​സ്ക് മാ​ൻ​ഡേ​റ്റ് നീ​ട്ടി കൊ​ണ്ടു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​ത്. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഭ​രി​ക്കു​ന്ന ഇ​രു​പ​തോ​ളം സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​റ്റോ​ർ​ണി ജ​ന​റ​ൽ​മാ​ർ ഫെ​ഡ​റ​ൽ മാ​സ്ക് മാ​ൻ​ഡേ​റ്റി​നെ ചോ​ദ്യം ചെ​യ്തു കോ​ട​തി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

2020 മേ​യ് മാ​സ​മാ​ണ് പ​ല വി​മാ​ന​സ​ർ​വീ​സു​ക​ളി​ലും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ് കേ​സു​ക​ൾ പൂ​ർ​ണ​മാ​യും നീ​ങ്ങി​യി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ഓ​രോ ദി​വ​സ​വും വ​ർ​ധി​ച്ചു വ​രു​ന്ന​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു.

പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്