• Logo

Allied Publications

Europe
കോവിഡ് നിയന്ത്രണം ലംഘിച്ചു പാർട്ടി: ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു പോലീസ് പിഴ
Share
ല​​​ണ്ട​​​ൻ: കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചു പാ​​​ർ​​​ട്ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റി​​​സ് ജോ​​​ൺ​​​സ​​​നും ചാ​​​ൻ​​​സ​​​ല​​​ർ(​​​ധ​​​ന​​​മ​​​ന്ത്രി) ഋ​​​ഷി സു​​​നാ​​​ക്കി​​​നും പോ​​​ലീ​​​സ് പി​​​ഴ ചു​​​മ​​​ത്തും. നി​​​ശ്ചി​​​ത തു​​​ക പി​​​ഴ​​​യാ​​​യി ഈ​​​ടാ​​​ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി മെ​​​ട്രോ​​​പ്പോ​​ളി​​​റ്റ​​​ൻ പോ​​​ലീ​​​സ് ഇ​​​രു​​​വ​​​ർ​​​ക്കും നോ​​​ട്ടീ​​​സ് ന​​​ല്കി​​​യ​​​താ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

2020ൽ ​​​ക​​​ർ​​​ശ​​​ന കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലും വ​​​സ​​​തി​​​യി​​​ലും ന​​​ട​​​ന്ന ആ​​​ഘോ​​​ഷ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ന്പ​​​തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പി​​​ഴ ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ടി​​​ല്ലെ​​​ന്നാ​​​ണു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ൽ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ ചാ​​​ൻ​​​സ​​​ല​​​റോ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ആ ​​​വി​​​വ​​​രം പ​​​ര​​​സ്യ​​​മാ​​​ക്കു​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പുന​​​ല്കി​​​യി​​​രു​​​ന്നു.

ജോ​​​ൺ​​​സ​​​നും സു​​​നാ​​​ക്കും രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​ന്നു​ ​പ്ര​​​തി​​​പ​​​ക്ഷ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി നേ​​​താ​​​വ് കെ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ​​​സ്റ്റ​​​ർ അ​​​വ​​​ധി​​​യി​​​ലാ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ വി​​​ളി​​​ച്ചു ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്നു ലി​​​ബ​​​റ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റ് നേ​​​താ​​​വ് എ​​​ഡ് ഡേ​​​വി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.