• Logo

Allied Publications

Middle East & Gulf
കേ​ളി റൗ​ദ സെ​ൻ​ട്ര​ൽ, അ​ഖീ​ഖ് യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ന്നു
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​തി​നൊ​ന്നാ​മ​ത് കേ​ന്ദ്ര​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി റൗ​ദ ഏ​രി​യ​യി​ലെ റൗ​ദ സെ​ൻ​ട്ര​ൽ യൂ​ണി​റ്റ്, ഉ​മ്മു​ൽ ഹ​മാം ഏ​രി​യ​യി​ലെ അ​ഖീ​ഖ് യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ന്നു. ഓ​ഗ​സ്റ്റ് മാ​സം ന​ട​ക്കു​ന്ന കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്ന് മു​ന്നോ​ടി​യാ​യി ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ മാ​സം വ​രെ യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ളും, മെ​യ് മു​ത​ൽ ജൂ​ലൈ വ​രെ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കും.

ര​ക്ത​സാ​ക്ഷി ഹ​രി​ദാ​സ് ന​ഗ​റി​ൽ ന​ട​ന്ന റൗ​ദ സെ​ൻ​ട്ര​ൽ യൂ​ണി​റ്റ് സ​മ്മേ​ള​നം റൗ​ദ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ബി​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക​സ​മി​തി ക​ണ്‍​വീ​ന​ർ അ​ബ്ദു​ൽ അ​ലി സ്വാ​ഗ​ത​വും, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു. യൂ​ണി​റ്റ് ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ആ​ഷി​ഖ് ബ​ഷീ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ അ​ബ്ദു​ൽ അ​ലി വ​ര​വ്​ചെ​ല​വു ക​ണ​ക്കും, കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​വും റൗ​ദ ര​ക്ഷാ​ധി​കാ​രി ക​ണ്‍​വീ​ന​റു​മാ​യ ജോ​ഷി പെ​രി​ഞ്ഞ​നം സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി​യം​ഗം സെ​ൻ ആ​ന്‍റ​ണി, യൂ​ണി​റ്റ് ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ആ​ഷി​ഖ് ബ​ഷീ​ർ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു. ഗ​ഫൂ​ർ, മു​സ്ത​ഫ, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ വി​വി​ധ രാ​ഷ്ട്രീ​യ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഉ​ല്ലാ​സ​ൻ, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി.​സ​ലിം, ഷാ​ജി കെ.​കെ, സു​രേ​ഷ് ലാ​ൽ, ശ്രീ​കു​മാ​ർ വാ​സു, റൗ​ദ ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി അം​ഗം ഉ​ല്ലാ​സ​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി സു​നി​ൽ സു​കു​മാ​ര​ൻ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ, സെ​ക്ര​ട്ട​റി ആ​ഷി​ഖ് ബ​ഷീ​ർ, ട്ര​ഷ​റ​ർ ശ​ശി​ധ​ര​ൻ എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​മ്മേ​ള​നം തി​ര​ഞ്ഞെ​ടു​ത്തു. ആ​ഷി​ഖ് ബ​ഷീ​ർ സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.

ര​ക്ത​സാ​ക്ഷി ഹ​രി​ദാ​സ് ന​ഗ​റി​ൽ ന​ട​ന്ന അ​ഖീ​ഖ് യൂ​ണി​റ്റ് സ​മ്മേ​ള​നം ഉ​മ്മു​ൽ ഹ​മാം ര​ക്ഷാ​ധി​കാ​രി അം​ഗ​വും ഏ​രി​യ ട്ര​ഷ​റ​റു​മാ​യ നൗ​ഫ​ൽ സി​ദ്ധി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ഹ​ന​ൻ സ്വാ​ഗ​ത​വും, സു​ധി​ൻ കു​മാ​ർ അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​നി​ൽ കു​മാ​ർ വ​ര​വ് ചെ​ല​വ് ക​ണ​ക്കും, കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം സു​കേ​ഷ് കു​മാ​ർ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. അ​ഷ്റ​ഫ്, കേ​ളി കേ​ന്ദ്ര ട്ര​ഷ​റ​ർ സെ​ബി​ൻ ഇ​ക്ബാ​ൽ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു. ഉ​മ്മു​ൽ ഹ​മാം ര​ക്ഷാ​ധി​കാ​രി അം​ഗം പി.​സു​രേ​ഷ്, ഉ​മ്മു​ൽ ഹ​മാം ര​ക്ഷാ​ധി​കാ​രി അം​ഗ​വും ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​ദീ​പ് രാ​ജ്, ച​ന്ദു​ചൂ​ഢ​ൻ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ച്ചു. നാ​സ​ർ മു​ള​ങ്ങാ​ട്ട് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും അ​ർ​ഷ​ക് അ​ലി അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. അ​നി​ൽ​കു​മാ​ർ. ഓ (​പ്ര​സി​ഡ​ന്‍റ്), അ​ഷ്റ​ഫ് എം.​പി (സെ​ക്ര​ട്ട​റി), സു​ധി​ൻ​കു​മാ​ർ (ട്ര​ഷ​റ​ർ), എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​മ്മേ​ള​നം തി​ര​ഞ്ഞെ​ടു​ത്തു. അ​ഷ്റ​ഫ് എം.​പി സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.