• Logo

Allied Publications

Americas
ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​നി​ടെ വീ​ട്ടി​ലെ മൂ​ന്നു പേ​ർ​ക്കു വെ​ടി​യേ​റ്റു; ര​ണ്ടു മ​ര​ണം
Share
ഡാ​ള​സ്: യു​എ​സി​ലെ ആ​ർ​ലിം​ഗ്ട​ണി​ലെ ഒ​രു വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ മൂ​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു വെ​ടി​യേ​റ്റു. വെ​ടി​യേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ച​താ​യും മൂ​ന്നാ​മ​ത്തെ​യാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​താ​യും ആ​ർ​ലിം​ഗ്ട​ണ്‍ പോ​ലി​സ് അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നി​ര​വ​ധി കോ​ളു​ക​ളാ​ണ് സം​ഭ​വ സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നു പോ​ലീ​സി​നു ല​ഭി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലി​സ് വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ 84 വ​യ​സു​ള്ള ഒ​രാ​ൾ വീ​ടി​ന​ക​ത്തു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ലും ര​ണ്ടു പേ​ർ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു നി​ല​ത്തു കി​ട​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. പ​രു​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മാ​ത്യു തോ​മ​സ് സ്റ്റു​വ​ർ​ട്ട് എ​ന്ന​യാ​ൾ ( 41) വൈ​കാ​തെ മ​രി​ച്ചു. 67 വ​യ​സ്‌​സു​ള്ള സ്ത്രീ ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ഇ​വ​രെ പി​ന്നീ​ട് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വീ​ട്ടി​ലേ​ക്കു തി​രി​ച്ച​യ​ച്ചു.

വെ​ടി​വ​ച്ച​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി തു​ട​രെ തു​ട​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​യെ കു​റി​ച്ചോ മ​രി​ച്ച​വ​രെ കു​റി​ച്ചോ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. സം​ഭ​വ​ത്തെ കു​റി​ച്ചു വി​വ​രം ല​ഭി​ച്ചാ​ൽ 911ലോ ​പൊ​ലി​സി​ലോ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നു ടെ​റ​ന്‍റ് കൗ​ണ്ടി ഷെ​റി​ഫ് അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട​ത് പ​രു​ക്കേ​റ്റ സ്ത്രീ​യു​ടെ മു​ൻ ഭ​ർ​ത്താ​വും മ​ക​നു​മാ​ണെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്