• Logo

Allied Publications

Americas
സി.​കെ .ഗോ​പി​നാ​ഥ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു
Share
എ​ഡ്മ​ന്‍റ​ണ്‍: എ​ഡ്മ​ന്‍റ​ണ്‍ എ​ൻ.​എ​സ്എ​സ് യോ​ഗ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യും ’ന​മ്മ​ളു​ടെ പ​ള്ളി​ക്കൂ​ട’​ത്തി​ന്‍റെ അ​ധ്യാ​പ​ക​നും രാ​ജീ​വ് ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ പി​താ​വ് പ​ന്ത​ളം ആ​റ്റു​വാ​പ്ര​ശാ​ന്ത് വീ​ട്ടി​ൽ സി.​കെ. ഗോ​പി​നാ​ഥ​ൻ നാ​യ​ർ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് ആ​റ്റു​വ​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

പ​ന്ത​ളം ഉ​ള്ള​ന്നൂ​ർ തി​രു​മം​ഗ​ല​ത്തു കു​ടും​ബാം​ഗ​മാ​യ ശാ​ര​ദ​മ​ണി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഗീ​ത സാ​ബു, രാ​ജേ​ഷ് നാ​യ​ർ (സൗ​ദി), രാ​ജീ​വ് നാ​യ​ർ (കാ​ന​ഡ).
മ​രു​മ​ക്ക​ൾ: സാ​ബു പി. ​കെ.( ജോ​ർ​ദ്ദാ​ൻ), ഡോ. ചി​ത്ര രാ​ജേ​ഷ്, വി​ദ്യാ രാ​ജീ​വ് (കാ​ന​ഡ).

ജോ​സ​ഫ് ജോ​ണ്‍ കാ​ൽ​ഗ​റി

"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്