• Logo

Allied Publications

Europe
വ​ത്തി​ക്കാ​നി​ൽ ഓ​ശാ​ന ആ​ച​രി​ച്ചു
Share
വ​ത്തി​ക്കാ​ൻ സി​റ്റി: ക്രൈ​സ്ത​വ​ർ യേ​ശു​വി​ന്‍റെ ജെ​റു​സ​ലേം പ്ര​വേ​ശ​ന​ത്തി​ന്‍റെ ഓ​ർ​മ്മ പു​തു​ക്കി ഓ​ശാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. വ​ത്തി​ക്കാ​നി​ൽ സെ​ന്‍റ്പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പാ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

യു​ക്രെ​യ്നി​ൽ അ​ധി​നി​വേ​ശം ന​ട​ത്തു​ന്ന റ​ഷ്യ​യെ മാ​ർ​പാ​പ്പ വി​മ​ർ​ശി​ച്ചു. അ​ക്ര​മ​ത്തെ ആ​ശ്ര​യി​ക്കു​ന്പോ​ൾ വി​വേ​കം ന​ഷ്ട​പ്പെ​ടു​മെ​ന്നു മാ​ർ​പാ​പ്പ പ​റ​ഞ്ഞു. ബു​ദ്ധി ന​ഷ്ട​മാ​യി യു​ദ്ധ​ത്തി​ലൂ​ടെ ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ക​യാ​ണ​ന്നും മാ​ർ​പാ​പ്പാ കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്കി​ടെ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു പാ​പ്പാ.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പേ​രി​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ന​ട​ന്ന ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.