• Logo

Allied Publications

Europe
വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക്ക് മി​ഷ​ൻ
Share
ഹാ​മി​ൽ​ട്ട​ണ്‍: ഒ​ലി​വു​മ​ല താ​ഴ്വ​ര​യി​ൽ ഓ​ർ​ശ്ലേ​മി​ൻ വീ​ഥി​ക​ളി​ൽ ദാ​വീ​ദി​ൻ സു​ത​നോ​ശാ​ന ..
ഓ​ശാ​ന ഗീ​തി​ക​ളു​മാ​യി സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ഹാ​മി​ൽ​ട്ട​ണ്‍, ഗ്ലാ​സ്ഗോ വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണി വെ​ട്ടി​ക്ക​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ഓ​ശാ​നാ ഞാ​യ​ർ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ സെ​ന്‍റ് ക​ത്ബ​ർ​ട്ട് ച​ർ​ച്ച് ഹാ​മി​ൽ​ട്ട​ണി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ന​ട​ത്ത​പെ​ട്ടു.
പെ​സ​ഹാ വ്യാ​ഴം : ത​ന്‍റെ കു​രി​ശു മ​ര​ണ​ത്തി​ന് മു​ന്പ് 12 ശി​ഷ്യ·ാ​ർ​ക്കു​മൊ​പ്പം അ​ന്ത്യ അ​ത്താ​ഴം ക​ഴി​ച്ച​തി​ന്‍റെ ഓ​ർ​മ്മ​യി​ലാ​ണ് പെ​സ​ഹ ആ​ച​രി​ക്കു​ന്ന​ത്.

പെ​സ​ഹ എ​ന്ന വാ​ക്കി​ന് അ​ർ​ത്ഥം ന്ധ​ക​ട​ന്നു​പോ​ക്ക്’ എ​ന്നാ​ണ്. ഈ ​ദി​വ​സം ഓ​രോ ഇ​ട​വ​ക​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 12 പേ​രു​ടെ കാ​ൽ ക​ഴു​കു​ന്ന ച​ട​ങ്ങാ​ണ് ഏ​റ്റ​വും പ്ര​ധാ​നം.
സെ​ന്‍റ് മേ​രി​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക്ക് മി​ഷ​ൻ ഹാ​മി​ൽ​ട്ട​ണി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4 മു​ത​ൽ പെ​സ​ഹാ ദി​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ആ​രം​ഭം കു​റി​ക്കും. ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം ക​ഴി​ഞ്ഞ 12 ആ​ണ്‍​കു​ട്ടി​ക​ളു​ടെ കാ​ലു​ക​ഴു​ക​ൽ, ആ​രാ​ധ​ന, അ​പ്പം മു​റി​ക്ക​ൽ എ​ന്നീ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​ജോ​ണി വെ​ട്ടി​ക്ക​ൽ വി.​സി കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

ദു:​ഖ​വെ​ള്ളി: അ​പ്പോ​ൾ ഭൂ​മി കു​ലു​ങ്ങി, സൂ​ര്യ​ൻ ഇ​രു​ണ്ടു. ദേ​വാ​ല​യ​ത്തി​ലെ തി​ര​ശീ​ല ര​ണ്ടാ​യി കീ​റി. ശ​വ​കു​ടീ​ര​ങ്ങ​ൾ തു​റ​ക്ക​പ്പെ​ട്ടു. ’’പി​താ​വേ, അ​ങ്ങേ കൈ​ക​ളി​ൽ എ​ന്‍റെ ആ​ത്മാ​വി​നെ ഞാ​ൻ സ​മ​ർ​പ്പി​ക്കു​ന്നു എ​ന്നു നി​ല​വി​ളി​ച്ചു​കൊ​ണ്ട് ഈ​ശോ മ​രി​ച്ചു. ലോ​ക ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത്യാ​ഗം അ​ങ്ങ​നെ പൂ​ർ​ത്തി​യാ​യി. മ​റ്റു​ള്ള​വ​ർ​ക്കു വേ​ണ്ടി പീ​ഡ​ക​ൾ സ​ഹി​ച്ചു യേ​ശു കു​രി​ശി​ൽ മ​രി​ച്ചു. കു​രി​ശു​മ​ര​ണ​ത്തി​ലൂ​ടെ ഈ​ശോ മാ​ന​വ​രാ​ശി​ക്കു ന​ൽ​കി​യ പു​തു​ജീ​വി​ത​ത്തി​ന്‍റെ ഓ​ർ​മ​യാ​ച​ര​ണ​മാ​ണ് ദുഃ​ഖ വെ​ള്ളി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3 മ​ണി​യ്ക്ക് പീ​ഡാ​നു​ഭ​വ ച​രി​ത്ര പാ​രാ​യ​ണം, പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ഉ​യി​ർ​പ്പു തി​രു​നാ​ൾ: ജീ​വി​ത​ത്തി​ൽ നി​ര​വ​ധി​യാ​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്പോ​ഴും ദു​ഖ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്പോ​ഴും ആ​ത്മ​വി​ശ്വാ​സ​വും പ്ര​ത്യാ​ശ​യും പ​ക​രു​ന്ന​താ​ണ് യേ​ശു​വി​ന്‍റെ പു​ന​രു​ത്ഥാ​നം. മ​ര​ണ​ത്തെ കീ​ഴ​ട​ക്കി യേ​ശു ഉ​യ​ർ​ത്തെ​ഴു​ന്നേ​റ്റ​തി​ന്‍റെ ആ​ഹ്ലാ​ദ​വു​മാ​യി ഈ ​ദി​ന​ത്തി​ന്‍റെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ശ​നി​യാ​ഴ്ച വൈ​കി​ട്ട് 9ന് ​സെ​ന്‍റ് ക​ത്ത് ബ​ർ​ട്ട് പ​ള്ളി​യി​ൽ ആ​രം​ഭി​യ്ക്കും തു​ട​ർ​ന്ന് പ്രാ​ർ​ഥ​നാ യൂ​ണി​റ്റു​ക​ളു​ടെ നേ​ത്ര​ത്വ​ത്തി​ൽ സേ​ന​ഹ​വി​രു​ന്നും ന​ട​ത്തും. ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച കു​ർ​ബാ​ന രാ​വി​ലെ 11ന്.

​പീ​ഡാ​നു​ഭ​വ വാ​ര തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് ആ​ത്മീ​യ സ​ന്തോ​ഷം നേ​ടാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക്ക് മി​ഷ​ൻ ഹാ​മി​ൽ​ട്ട​ണി​ലേ​യ്ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണി വെ​ട്ടി​ക്ക​ൽ വി.​സി. അ​റി​യി​ച്ചു.

ജി​മ്മി ജോ​സ​ഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.