• Logo

Allied Publications

Americas
വി​ശു​ദ്ധ വാ​ര​ത്തി​നു തു​ട​ക്ക​മാ​യി; ഓ​ശാ​ന ആ​ച​രി​ച്ചു വി​ശ്വാ​സി​ക​ൾ
Share
കൊ​പ്പേ​ൽ / ടെ​ക്സ​സ്: വി​ശു​ദ്ധ വാ​ര​ത്തി​നു തു​ട​ക്കം കു​റി​ച്ച് അ​മേ​രി​ക്ക​യി​ലെ​ങ്ങും വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഓ​ശാ​ന​യാ​ച​രി​ച്ചു. പീ​ഡാ​നു​ഭ​വ​ത്തി​നു മു​ന്നോ​ടി​യാ​യി യേ​ശു​ദേ​വ​ന​റെ മ​ഹ​ത്വ​പൂ​ർ​ണ​മാ​യ ജെ​റു​സ​ലേം ദേ​വാ​ല​യ പ്ര​വേ​ശ​ന​ത്തിെ​ൻ​റ​യും ഇ​സ്ര​യേ​ൽ ജ​നം സൈ​ത്തി​ൻ കൊ​ന്പു​ക​ൾ വീ​ശി ഓ​ശാ​ന വി​ളി​ക​ളോ​ടെ മി​ശി​ഹാ​യെ വ​ര​വേ​റ്റ​ത്തിേ​ൻ​റ​യും ഓ​ർ​മ​യാ​ച​രി​ച്ചാ​ണ് ഓ​ശാ​ന തി​രു​നാ​ൾ.

കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പും കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ന്നു. വി​കാ​രി ഫാ. ​ജേ​ക്ക​ബ് ക്രി​സ്റ്റി പ​റ​ന്പു​കാ​ട്ടി​ൽ, ഫാ. ​വ​ർ​ഗീ​സ് ക​രി​പ്പേ​രി, ഫാ. ​മാ​ത്യു ചൂ​ര​പ്പ​ന്തി​യി​ൽ എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ക്കു കാ​ർ​മ്മി​ക​രാ​യി.

സെ​ൻ​റ്. അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ്മ​ങ്ങ​ളു​ടെ സ​മ​യം:

ഏ​പ്രി​ൽ 14 പെ​സ​ഹാ വ്യാ​ഴ ശു​ശ്രൂ​ഷ​ക​ൾ വൈ​കു​ന്നേ​രം 7 മു​ത​ൽ
ഏ​പ്രി​ൽ 15 കു​രി​ശി​ന്‍റെ വ​ഴി​യും പീ​ഡാ​നു​ഭ​വ​സ്മ​ര​ണ​യും വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ
ഏ​പ്രി​ൽ 16 ഈ​സ്റ​ർ വി​ജി​ൽ: ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 7 മു​ത​ൽ
ഏ​പ്രി​ൽ 17 ഈ​സ്റ​ർ ഞാ​യ​ർ: രാ​വി​ലെ 9 നു ​വി. കു​ർ​ബാ​ന.

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്