• Logo

Allied Publications

Middle East & Gulf
കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ബാ​ല​വേ​ദി കു​വൈ​റ്റ് എ​ൽ​കെ​ജി മു​ത​ൽ 12 വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ഹ​ല സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

ഹ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ഡോ. ​റാ​ക്ഷ എം. ​ആ​ഷി​ക്, ഡോ. ​ശ്രീ​നി​വാ​സ് ശ്യാ​മ​പ്ര​സാ​ദ് , ഡോ. ​ജ​യിം​സ് നീ​രു​ഡ, ഡോ. ​ആ​മി​ന അ​ബ്ബാ​സ്, ഡോ. ​ആ​ദ​ർ​ശ് അ​ശോ​ക​ൻ, ബാ​ല​വേ​ദി അ​ബ്ബാ​സി​യ മേ​ഖ​ല ക​ണ്‍​വീ​ന​ർ ജി​തേ​ഷ്, ര​ക്ഷാ​ധി​കാ​രി ര​മേ​ശ്, സ​മ​തി​യം​ഗം ബി​ജു​ജോ​സ് എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​ത്യ​ത്വം ന​ൽ​കി. ഹ​ല സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ വൈ​സ് ചെ​യ​ർ​മാ​ൻ രാ​ഹു​ൽ രാ​ജ​ൻ, കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ.​സ​ജി , കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ ,സാ​ൽ​മി​യ മേ​ഖ​ല സെ​ക്ര​ട്ട​റി റി​ച്ചി. കെ ​ജോ​ർ​ജ് , ബാ​ല​വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് ചെ​പ്പു​കു​ളം, ഫ​ഹ​ഹീ​ൽ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സ​ജി​ൻ മു​ര​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.