• Logo

Allied Publications

Australia & Oceania
മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്ടോ​റി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ഏ​പ്രി​ൽ 24ന്
Share
മെ​ൽ​ബ​ണ്‍: 1976ൽ ​സ്ഥാ​പി​ത​മാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്ടോ​റി​യാ (MAV) യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും, 202223 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ഏ​പ്രി​ൽ 24 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4 മു​ത​ൽ ഡാ​ൻ​ഡി​നോം​ഗ് യു​ണൈ​റ്റിം​ഗ് പ​ള്ളി ഹാ​ളി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും.

പ്ര​സി​ഡ​ന്‍റ് ത​ന്പി ചെ​മ്മ​നം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി മ​ദ​ന​ൻ ചെ​ല്ല​പ്പ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റാ​ർ ഉ​ദ​യ് ച​ന്ദ്ര​ൻ വ​ര​വു ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വാ​ര​ണാ​ധി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും. എം​എ​വി​യു​ടെ ഫെ​യ്സ് ബു​ക്ക് പേ​ജി​ൽ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ചേ​ർ​ത്തി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് ത​ന്പി ചെ​മ്മ​നം: 0423583682

എ​ബി പൊ​യ്ക്കാ​ട്ടി​ൽ

"വി​ദേ​ശ​ത്തു​നി​ന്നും തി​രി​കെ​യെ​ത്തു​ന്ന വ​നി​ത​ക​ൾ​ക്കു തൊഴിൽ ഉറപ്പാക്കണം'.
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്നും തി​രി​കെ​യെ​ത്തു​ന്ന വ​നി​ത​ക​ൾ​ക്കു തൊ​ഴി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു മെ​ൽ​ബ​ണി​ലെ ഊ​ർ​ജ​ജ​ല​വി​ത​ര​ണ മേ​ഖ​
ജ​ഗ​ജീ​വ് കു​മാ​ർ ലോ​ക കേ​ര​ളസ​ഭ​യി​ലേ​ക്ക്.
മെ​ൽ​ബ​ണ്‍: ലോ​ക കേ​ര​ള സ​ഭ​യു​ടെ മൂ​ന്നാം സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ജ​ഗ​ജീ​വ് കു​മാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
സേ​വ​നം ഓ​സ്ട്രേ​ലി​യ മാ​തൃ​ദി​നാ​ഘോ​ഷ​വും ന​ഴ്സ​സ് ദി​ന​വും സം​ഘ​ടി​പ്പി​ച്ചു.
പെ​ർ​ത്ത്: ആ​ഗോ​ള​ത​ല​ത്തി​ൽ ശി​വ​ഗി​രി മ​ഠം സം​ഘ​ടി​പ്പി​ക്കു​ന്ന ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ന​വ​തി, ബ്ര​ഹ്മ​വി​ദ്യാ​ല​യ​ത്തി​ന്‍റെ ക​ന​ക​ജൂ​
സ​ന്തോ​ഷ് ക​രി​ന്പു​ഴ ലോ​ക കേ​ര​ള​സ​ഭാം​ഗം.
സി​ഡ്നി: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ന്തോ​ഷ് ക​രി​ന്പു​ഴ​യെ ലോ​ക കേ​ര​ള സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഓ​സ്ട്രേ​ലി​യാ​യി​ലെ ഇ​പ്സ്വി​ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.
ബ്രി​സ്ബെ​യ്ൻ: ഇ​പ്സ്വി​ച്ചി​ലെ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഇ​പ്സ്വി​ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​