• Logo

Allied Publications

Australia & Oceania
ഞാൻ മിഖായേൽ എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രൈയ് ലർ പ്രകാശനം ചെയ്തു
Share
മെൽബൺ : എ.കെ ഫിലിംസിന്റെ ബാനറിൽ അനീഷ്. കെ. സെബാസ്റ്റ്യൻ നിർമ്മിച്ച് ജോസ് സണ്ണി സംവിധാനംചെയ്യുന്ന 'ഞാൻ മിഖായേൽ 'എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ പ്രശസ്ത സംവിധായകൻജിയോ ബേബിയുടെ ഫേസ്ബുക്ക് പേജിലൂടെ മാർച്ച്‌ നാലിനു റിലീസ് ചെയ്തു.

പൂർണമായും ഓസ്ട്രേലിയിൽ ഷൂട്ട് ചെയ്ത ചിത്രത്തിൽ 80 ഓളം വരുന്ന താരനിരക്ക്, പിന്നണിയിൽപ്രവർത്തിച്ചവരിൽ മലയാളി സംഗീത സംവിധായകൻ മെജോ ജോസഫ്, ഗാനരചയിതാവ് ഷോബിൻ കണ്ണങ്ങാട്ട്, സംഭാഷണം ദിനേഷ് നീലകണ്ഠൻ, DI കൻസള്റ്റന്റ് ആന്റണിജോ, കളറിസ്റ് നിഖേഷ് രമേശ്‌, സൗണ്ട് ഡിസൈൻ വരുൺ ഉണ്ണി, VFX ഇന്ദ്രജിത് എന്നീ പ്രമുഖർ ഉൾപെടുന്നു. മെജോയുടെ സംഗീതത്തിൽ ഹരിചരൻ ആലപിച്ച ഗാനം ഇതിനോടകം ജനശ്രദ്ധനേടിക്കഴിഞ്ഞു.

ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ സ്ഥാനം പിടിക്കാൻ ആയി ഒരുങ്ങി കഴിഞ്ഞു ഈചിത്രം. കേരളത്തിലെ മലയാള ചലച്ചിത്ര പിന്നണി മുന്നണി പ്രവർത്തകർക്കായുള്ള പ്രേത്യേക പ്രിവ്യൂ ഒരുക്കുകയാണ് ഈ വരും ദിവസങ്ങളിലെന്ന്, ഇതിനോടകം നാല് ചിത്രങ്ങൾഇതിനു ഇറക്കിയ ഞാൻ മിഖായേലിന്‍റെ സംവിധായകൻ ജോസ് സണ്ണി പറയുന്നു.
https://www.youtube.com/watch?v=0o95py1pQ

എബി പൊയ്ക്കാട്ടിൽ

ഇ​ന്തോ​നേ​ഷ്യ കേ​ര​ള സ​മാ​ജം 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
ജ​ക്കാ​ർ​ത്ത: കേ​ര​ള സ​മാ​ജം ഇ​ന്തോ​നേ​ഷ്യ​യു​ടെ 20ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ത്യ​യു​ടെ ഇ​ന്തോ​നേ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ബാ​സി​ർ അ​ഹ​മ്
വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്.
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും ആവേശകരവുമായിരുന്നു.
ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു.
ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി
ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു .
പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്.
മെൽബൺ: ​ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ് മ​നു​ഷ്യ​വം​ശം.