• Logo

Allied Publications

Europe
യൂ​റോ​പ്പി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഓ​ശാ​ന ഞാ​യ​ർ പ​രി​പാ​ടി​ക​ൾ
Share
ബെ​ർ​ലി​ൻ: യൂ​റോ​പ്പി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഓ​ശാ​ന ഞാ​യ​ർ പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ഓ​ശാ​ന​ദി​ന പ​രി​പാ​ടി​ക​ൾ ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ഏ​പ്രി​ൽ 9 ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. ഹേ​ർ​ണെ​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യ്ക്കും, മാ​ൾ​ട്ട​യി​ൽ വൈ​കു​ന്നേ​രം ഏ​ഴി​നും, ആം​സ്റ്റ​ർ​ഡാ​മി​ൽ രാ​വി​ലെ 9നും, ​നോ​ർ​വേ​യി​ൽ രാ​വി​ലെ ഏ​ഴ​ര​യ്ക്കും ന​ട​ക്കും.

ഏ​പ്രി​ൽ 10 ന് ​ഞാ​യ​റാ​ഴ്ച ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ൽ രാ​വി​ലെ 9നും, ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ രാ​വി​ലെ 11നും, ​ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്കി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്കും, ഇ​റ്റ​ലി​യി​ൽ രാ​വി​ലെ 9നും, ​ഡെ​ൻ​മാ​ർ​ക്കി​ൽ വൈ​കു​ന്നേ​രം നാ​ലി​നും ന​ട​ക്കു​മെ​ന്ന് സ​ഭാ ക​മ്മ​റ്റി അ​റി​യി​ച്ചു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.