• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ വിസിറ്റിംഗ് വീസക്ക് ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്താൻ നീക്കം
Share
കുവൈറ്റ് സിറ്റി: കൊമേഴ്സൽ വിസിറ്റിംഗ് വീസയുമായി രാജ്യത്തേയ്ക്കു വരുന്നവർക്ക് നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്താൻ ആലോചന. ഇതു സംബന്ധമായ നിര്‍ദ്ദേശം ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എത്ര തുകയുടെ ഇൻഷ്വറൻസ് വേണമെന്നുള്ള കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലന്നും കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ ഈ വിഷയത്തില്‍ ഉടൻതന്നെ തീരുമാനമേടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്തേക്ക് കൂടുതല്‍ ആളുകള്‍ വരുന്നതു മൂലം ആരോഗ്യ മേഖലയില്‍ ഉണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കുവാനാണ് പുതിയ നീക്കം.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.