• Logo

Allied Publications

Middle East & Gulf
ഫ്രീ ഇമ്മ്യൂണിറ്റി ആൻഡ് ഗ്രോത്ത് ചെക്കപ്പ്
Share
കുവൈറ്റ് സിറ്റി : എൽകെജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് ഇമ്മ്യൂണിറ്റി ആൻഡ് ഗ്രോത്ത് ഫ്രീ ചെക്കപ്പ് സംഘടിപ്പിക്കുന്നു.

ബാലവേദി കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ ഹലാ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ സെന്‍ററിന്‍റെ സഹകരത്തോടെ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഹലാ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ സെന്‍ററിൽ (ഹവല്ലി) ഏപ്രിൽ എട്ടിനു (വെള്ളി) രാവിലെ 10.30 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് പരിശോധന സമയം.

വിവരങ്ങൾക്ക് ഫഹാഹീൽ 51714124, അബുഹലീഫ 60084602 ,അബാസിയ 65850003 സാൽമിയ 66284396.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.