• Logo

Allied Publications

Americas
ഡബ്ല്യുഎംസി ഹൂസ്റ്റൺ പ്രൊവിൻസിനു പുതിയ നേതൃത്വം
Share
ഹൂസ്റ്റൺ : വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മാത്യുസ് മുണ്ടയ്ക്കൻ (ചെയർമാൻ), മാത്യു പന്നപാറ (വൈസ് ചെയർമാൻ), റോയി മാത്യു (പ്രസിഡന്‍റ്), സന്തോഷ് ഐപ്പ് (വൈസ് പ്രസിഡന്‍റ്, അഡ്മിൻ), ജോജി ജോസഫ് (വൈസ് പ്രസിഡന്‍റ്, ഓർഗനൈസർ), ജിൻസ് മാത്യു (ജനറൽ സെക്രട്ടറി), ജോഷി മാത്യു (ജോയിന്‍റ് സെക്രട്ടറി), സജി ബി. പുളിമൂട്ടിൽ (ട്രഷറർ) , തോമസ് മാമൻ (ജോയിന്‍റ് ട്രഷറർ) എന്നിവരെയും അജു ജോൺ (പബ്ലിക് റിലേഷൻ ചെയർ), ജെനുമോൻ തോമസ് (കൾച്ചറൽ പ്രോഗ്രാം ചെയർ), സുബിൻ സുകുമാരൻ (ചാരിറ്റി ഫോറം ചെയർ), അനിതാ സജി (വുമൺസ് ഫോറം ചെയർ), ഷീബ റോയ് (യൂത്ത് ആൻഡ് സ്റ്റുഡൻസ് ഫോറം ചെയർ), ടെന്നിസൺ മാത്യു (ഹെൽത്ത് ഫോറം ചെയർ), ജോൺസൺ കല്ലുംമൂട്ടിൽ (അഡ്വൈസറി ബോർഡ് ചെയർ),
എൽദോ പീറ്റർ, ജോമോൻ ഇടയാടി എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളായും തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ ഏപ്രിൽ മൂന്നിനു വൈകുന്നേരം സ്റ്റാഫോർഡ് ദേശി റസ്റ്ററന്‍റിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ചുമതലയേറ്റു. അമേരിക്ക റീജൺ വൈസ് പ്രസിഡന്‍റ് (അഡ്മിൻ) എൽദോ പീറ്റർ സത്യവാചകം ചൊല്ലിക്കൊടുത്തു.

അജു വാരിക്കാട്

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്