• Logo

Allied Publications

Americas
എണ്ണ ഇറക്കുമതി: ഇന്ത്യക്കെതിരെ ഉപരോധമേർപ്പെടുത്തുമെന്ന വാർത്ത അടിസ്ഥാനരഹിതം
Share
വാഷിംഗ്ടൺ ഡിസി: ലോകരാജ്യങ്ങൾ റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുകയും എണ്ണ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ ഇറക്കുമതി പൂർണമായും നിർത്തിവയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ നടപടിയെ യുഎസ് എതിർക്കില്ലെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍റെ വക്താവ് ജെൻ സാക്കി.

അമേരിക്കൻ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള പല മാധ്യമങ്ങളും ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ജെൻ പറഞ്ഞു.

ഇന്ത്യക്കാവശ്യമായ ഊർജത്തിന്‍റെ ഒന്നോ, രണ്ടോ ശതമാനം മാത്രമാണ് റഷ്യയിൽനിന്നും വാങ്ങുന്നത്. എന്നാൽ ജർമനി അവർക്കാവശ്യമുള്ള ഊർജത്തിന്‍റെ 55 ശതമാനമാണ് റഷ്യയിൽനിന്നും ഇപ്പോഴും ഇറക്കുമതി ചെയ്യുന്നതെന്നും ജെൻ ചൂണ്ടിക്കാട്ടി. ഊർജാവശ്യത്തിനുവേണ്ടി നൽകുന്ന പണത്തിനു ‌യുഎസ് ഉപരോധം ബാധകമല്ലെന്നും ജെൻ പറഞ്ഞു.

ബൈഡൻ ഭരത്തിൽ ഇന്ത്യൻ അമേരിക്കൻ വംശജർ വഹിക്കുന്ന സുപ്രധാന ചുമതലകളും ഇന്ത്യൻ അമേരിക്കൻ ബന്ധത്തിന്‍റെ ദൃഡതയും ഇന്ത്യയുമായുള്ള യുഎസിന്‍റെ ഏറ്റവും അടുത്ത ബന്ധവുമാണ് അമേരിക്കയുടെ ഈ ചുവടുമാറ്റത്തിനു കാരണമെന്നു വേണം പറയാം.

പി.പി. ചെറിയാൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്