• Logo

Allied Publications

Europe
ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന റ്റേട്ട് മോഡേൺ ആർട്ട് ഗാലറി സന്ദർശനം 11 ന്
Share
ലണ്ടൻ: ലോക പ്രശസ്തരായ കലാകാരന്മാരുടെ ആധുനിക ചിത്ര ശില്പ കലകൾ നേരിൽ കണ്ട് ആസ്വദിക്കുന്നതിനും മനസിലാക്കുന്നതിനുമായി ലണ്ടൻ മലയാള സാഹിത്യവേദി വിനോദ യാത്ര സംഘടിപ്പിക്കുന്നു.

ലോകത്തെ പ്രധാന മ്യൂസിയങ്ങളിൽ ഒന്നായ ലണ്ടനിലെ റ്റേട്ട് മോഡേൺ ആർട്ട് ഗാലറി
സന്ദർശിക്കുന്നതിന് ഏപ്രിൽ 11 ന് (തിങ്കൾ) ആണ് സന്ദർശനം. തികച്ചും സൗജന്യമായ ഈ ഗാലറി ടൂറിൽ ആധുനിക കലാ വസ്തുക്കളെകുറിച്ച് കലാകാരനായ ജോസ് ആന്‍റണി വിവരണം നൽകും. രണ്ടു മണിക്കൂറോളം നീണ്ടു നിൽക്കുന്ന ഈ വിനോദയാത്രയിൽ നിങ്ങൾക്ക് ജോസ് ആന്‍റണിയുമായി സംവദിക്കാൻ അവസരം ഉണ്ടായിരിക്കും.

റ്റേട്ട് മോഡേൺ ആർട്ട് ഗാലറി ടൂറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോഓർഡിനേറ്റർ റജി നന്തികാട്ടുമായി 07852437505
ബന്ധപ്പെടുക.

രാജി ഫിലിപ്പ് തോമസ്

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം