• Logo

Allied Publications

Middle East & Gulf
ഇന്ത്യ യുഎഇ വ്യാപാര കരാർ:ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് സംഘടന പങ്കാളിത്തം വഹിക്കണം
Share
അബുദാബി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് അബുദാബി ചാപ്റ്റർ ഡിജിറ്റൽ ഇക്കോണമിയുമായി ബന്ധപ്പെട്ട ചർച്ച സംഘടിപ്പിച്ചു. ഇന്ത്യയും യു എ ഇ യും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്വ കരാർ നടപ്പിലാക്കുമ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സംഘടനക്ക് ശ്രദ്ധേയമായ പങ്കാളിത്തം വഹിക്കാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി.

സർക്കാരിനെയും , സംരംഭകരേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായി സംഘടന പ്രവർത്തിക്കണം. ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനങ്ങൾ സ്വീകരിക്കുന്നതിലും , വ്യാപിപ്പിക്കുന്നതിലും ഇന്ത്യ ബഹുദൂരം മുൻപോട്ടു പോയതായി അംബാസിഡർ ചൂണ്ടിക്കാട്ടി. ചാപ്റ്റർ ചെയർമാൻ ജോൺ ജോർജ്ജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഇന്ത്യ പ്രസിഡന്‍റ് ദേബാശിഷ് മിത്ര മുഖ്യ പ്രഭാഷണം നടത്തി . ചാപ്റ്റർ ജനറൽ സെക്രട്ടറി രോഹിത് ഡേയ്മ , വൈസ് ചെയർമാൻ എൻ വി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ബയാനത് ജി 42 സി എഫ് ഒ റെനിൽ റൗഫ് പാനൽ ചർച്ചയിൽ മോഡറേറ്ററായിരുന്നു.

അനിൽ സി ഇടിക്കുള

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പു​തി​യ ഗ​വ​ർ​ണ​ർ ഷെ​യ്ഖ് സ​ബാ​ഹ് ബ​ദ​ർ സ​ബാ​ഹ് അ​ൽ സ​ലേം അ​ൽ സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ 14ാം വാ​ർ​ഷി​കാ​ഘോ​ഷം "മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ഴി​ക്കോ​ട് ഫെ​സ്റ്റ്
സൗ​ദി​യി​ൽ വാ​ഹ​നപകടം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ മ​രി​ച്ചു.
അ​ൽ​ഹ​സ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യു​ടെ അ​ശ്ര​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​യ കാ​ർ ഡ്രൈ​വിം​ഗ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ത​മി​ഴ്നാ​
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്നു.
മനാമ: ബ​ഹ​റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള