• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ 60 ക​ഴി​ഞ്ഞ​വ​ർ​ക്ക് ര​ണ്ടാം ബൂ​സ്റ്റ​ർ ഡോ​സ് വേ​ണ​മെ​ന്ന് മ​ന്ത്രി
Share
ബെ​ർ​ലി​ൻ: യൂ​റോ​പ്പി​ലെ കൊ​റോ​ണ വൈ​റ​സ് സാ​ഹ​ച​ര്യം ആ​ളു​ക​ൾ ക​രു​തു​ന്ന​തി​ലും മോ​ശ​മാ​ണെ​ന്നും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള ആ​ളു​ക​ൾ​ക്ക് മ​റ്റൊ​രു ബൂ​സ്റ്റ​ർ ഷോ​ട്ട് ല​ഭി​ക്ക​ണ​മെ​ന്നും ജ​ർ​മ​ൻ ആ​രോ​ഗ്യ​മ​ന്ത്രി കാ​ൾ ലൗ​ട്ട​ർ​ബാ​ഹ് പ​റ​ഞ്ഞു. നാ​ലാ​മ​ത്തെ വാ​ക്സി​ൻ ഷോ​ട്ട് എ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത​ത്.

ഒ​മി​ക്രോ​ണ്‍ വേ​രി​യ​ന്‍റി​നെ​തി​രെ പ്ര​ത്യേ​ക​മാ​യി സം​ര​ക്ഷി​ക്കു​ന്ന വാ​ക്സി​നു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ നാ​ലാ​മ​ത്തെ ഷോ​ട്ട് ആ​ളു​ക​ളു​ടെ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് കാ​ൾ ലൗ​ട്ട​ർ​ബാ​ഹ് പ​റ​യു​ന്നു.

60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി നാ​ലാ​മ​ത്തെ വാ​ക്സി​ൻ ജാ​ബ് അ​ല്ലെ​ങ്കി​ൽ ര​ണ്ടാ​മ​ത്തെ ബൂ​സ്റ്റ​ർ ഷോ​ട്ട് വേ​ണ​മെ​ന്നാ​ണ് പ്രെ​ഫ​സ​ർ കൂ​ടി​യാ​യ ആ​രോ​ഗ്യ​മ​ന്ത്രി ചൊ​വ്വാ​ഴ്ച അ​ഭ്യ​ർ​ഥി​ച്ച​ത്.

യു​ക്രെ​യ്നി​യ​ൻ അ​ഭ​യാ​ർ​ത്ഥി​ക​ൾ ജ​ർ​മനി​യി​ൽ ബ്യൂ​റോ​ക്രാ​റ്റി​ക്ക് ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ, ജ​ർ​മ്മ​നി​യി​ൽ ഏ​ക​ദേ​ശം 300,000 യു​ക്രെ​യ്നി​യ​ക്കാ​ർ എ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ എ​വി​ടെ​യും യു​ക്രെ​യ്നി​യ​ക്കാ​ർ​ക്ക് യാ​ത്ര​ചെ​യ്യാം. അ​വ​ർ​ക്ക് അ​വ​രു​ടെ ബ​യോ​മെ​ട്രി​ക് പാ​സ്പോ​ർ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​വേ​ശി​ക്കാം, വി​സ ആ​വ​ശ്യ​മി​ല്ല. നാ​ലാ​ഴ്ച മു​ന്പ് യു​ദ്ധം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം, ജ​ർ​മനി യു​ക്രെ​യ്നി​ൽ നി​ന്ന് കു​ടി​യി​റ​ക്ക​പ്പെ​ട്ട 300,000 പേ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ