• Logo

Allied Publications

Americas
ചൈ​നീ​സ് അ​ധി​നി​വേ​ശം: ഇ​ന്ത്യ​യ്ക്കൊ​പ്പം നി​ന്ന​ത് യു​എ​സ്, റ​ഷ്യ​യ​ല്ലെ​ന്ന് റൊ ​ഖ​ന്ന
Share
വാ​ഷിം​ഗ്ട​ണ്‍: റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ൽ അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ യു​ക്രെ​യ്നൊ​പ്പം നി​ൽ​ക്കു​ക​യും റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ അ​പ​ല​പി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ഇ​ന്ത്യ, ഇ​തി​നെ അ​പ​ല​പി​ക്കാ​തി​രു​ന്ന​തും അ​വ​രി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങാ​നും തീ​രു​മാ​നി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്ന് ക​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള യു​എ​സ് കോ​ണ്‍​ഗ്ര​സ് അം​ഗം റൊ ​ഖ​ന്ന.

ചൈ​ന ഇ​ന്ത്യ​യെ ആ​ക്ര​മി​ച്ച​പ്പോ​ൾ ഇ​ന്ത്യ​യ്ക്കൊ​പ്പം നി​ന്ന​തു അ​മേ​രി​ക്ക​യാ​യി​രു​ന്നു​വെ​ന്നും റ​ഷ്യ​യ​ല്ലാ​യി​രു​ന്നു​വെ​ന്നും ഖ​ന്ന ഓ​ർ​മി​പ്പി​ച്ചു. യു​എ​ൻ അ​സം​ബ്ലി​യി​ൽ റ​ഷ്യ ന​ട​ത്തു​ന്ന മ​നു​ഷ്യ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കും യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​നു​മെ​തി​രെ ആ​ദ്യ​മാ​യി ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​ത് ഇ​ന്ത്യ​യാ​യി​രി​ക്കു​മെ​ന്നാ​ണ് ഞാ​ൻ പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ മ​റി​ച്ചു സം​ഭ​വി​ച്ച​തി​ൽ ഖേ​ദ​മു​ണ്ടെ​ന്നും ഖ​ന്ന പ​റ​ഞ്ഞു.

ഇ​ന്ത്യ​യ്ക്ക് ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​ന്ന​തു അ​മേ​രി​ക്ക​യാ​ണെ​ന്നും റ​ഷ്യ​യ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ എ​പ്പോ​ഴും അ​മേ​രി​ക്ക​യു​മാ​യി ന​ല്ല സു​ഹൃ​ദ്ബ​ന്ധം സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. റ​ഷ്യ​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന നി​ല​പാ​ട് തി​ക​ച്ചും പ്ര​തി​ഷേ​ധാ​ർ​ഹ​വും മ​നു​ഷ്യ​ത്വ ര​ഹി​ത​വു​മാ​ണ്. ലോ​ക രാ​ഷ്ട്ര​ങ്ങ​ളു​ടെ ബ​ഹു​ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യ​ത്തി​നെ​തി​രെ ഇ​ന്ത്യ വ്യ​ത്യ​സ്ഥ നി​ല​പാ​ടു സ്വീ​ക​രി​ക്കു​ന്ന​തു അ​നാ​രോ​ഗ്യ​ക​ര​മാ​ണെ​ന്നും ഖ​ന്ന പ​റ​ഞ്ഞു. യു​എ​സ് ഇ​ന്ത്യ കോ​ക്ക​സ് വൈ​സ് ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ് ഖ​ന്ന.

പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്