• Logo

Allied Publications

Americas
ബ്ര​ദ​ർ റ​ജി കൊ​ട്ടാ​രം ന​യി​ക്കു​ന്ന ക്രൈ​സ്റ്റ് ക​ൾ​ച്ച​ർ ടീ​മി​ന്‍റെ നോ​ന്പു​കാ​ല ധ്യാ​നം
Share
സാ​ൻ അ​ന്‍റോ​ണി​യോ (ടെ​ക്സ​സ്): അ​നു​ഗ്ര​ഹീ​ത വ​ച​ന പ്ര​ഘോ​ഷ​ക​നാ​യ ബ്ര​ദ​ർ റ​ജി കൊ​ട്ടാ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രൈ​സ്റ്റ് ക​ൾ​ച്ച​ർ മി​നി​സ്ട്രി ടീം ​ന​യി​ക്കു​ന്ന പെ​സ​ഹാ നോ​ന്പു​കാ​ല ധ്യാ​നം അ​മേ​രി​ക്ക​യി​ൽ ആ​രം​ഭി​ച്ചു.

സാ​ൻ അ​ന്േ‍​റാ​ണി​യോ​യി​ൽ ന​ട​ക്കു​ന്ന ധ്യാ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക്നാ​യാ​യ ച​ർ​ച്ചി​ന്‍റെ​യും സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ദേ​വാ​ല​ത്തി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ 1, 2, 3 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​മാ​ണ് വേ​ദി ( 8333 Braun Rd, San Antonio, TX 78254).

സ​മ​യം:
ഏ​പ്രി​ൽ 1 വെ​ള്ളി: വൈ​കു​ന്നേ​രം 7 മു​ത​ൽ 9 വ​രെ.
ഏ​പ്രി​ൽ 3, 4 (ശ​നി , ഞാ​യ​ർ: രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5:30 വ​രെ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ജോ​സ് ചാ​ഴി​കാ​ട​ൻ : 734 516 0641

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക