• Logo

Allied Publications

Americas
മ​ല​യാ​ളി എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ന് ന​വ​യു​വ നേ​തൃ​ത്വം
Share
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 202223 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള യു​വ പ്ര​തി​ഭ​ക​ളെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ൻ​റ് സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ല​ക്ഷ്മി ഹ​രി​ദാ​സ്, ട്ര​ഷ​റാ​ർ സു​ധീ​ർ ശ​ങ്കു​ണ്ണി എ​ന്നി​വ​രും മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ആ​റു പേ​രെ​യും തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ട്ര​സ്റ്റീ ബോ​ർ​ഡി​ലേ​ക്ക് മു​ൻ അം​ഗ​ങ്ങ​ളാ​യ രെ​ൻ​ജി​ത്ത് നാ​യ​ർ, സോ​ജ​ൻ ആ​ൻ​റ​ണി എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​ദീ​പ് കു​മാ​റി​നെ​യും നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യു​ക​യും പൊ​തു​യോ​ഗം അ​ത് അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

പു​തു​താ​യി സ്ഥാ​ന​മേ​റ്റ പ്ര​സി​ഡ​ന്‍റ് സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ ഈ ​വ​ർ​ഷം പ്ര​ധാ​ന​മാ​യും സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം, ഏ​പ്രി​ൽ 23 ന് ​പി​ക്നി​ക്, ഓ​ഗ​സ്റ്റ് മാ​സം ഓ​ണാ​ഘോ​ഷം, ഒ​ക്ടോ​ബ​ർ മാ​സം 29 ന് ​ക​ലാ​വി​രു​ന്ന്, ചെ​സ്, ബാ​ഡ്മി​ന്‍റ​ണ്‍ തു​ട​ങ്ങി​യ മ​ൽ​സ​ര​ങ്ങ​ൾ എ​ന്നി​വ വ​ള​രെ വി​പു​ല​മാ​യ രീ​തി​യി​ൽ ത​ന്നെ ന​ട​ത്തു​വാ​ൻ എ​ല്ലാ അം​ഗ​ങ്ങ​ളു​ടേ​യും സ​കു​ടും​ബ സാ​ന്നി​ദ്ധ്യം കൊ​ണ്ട് സ​ന്പ​ന്ന​മാ​ക്ക​ണ​മെ​ന്ന് ഒ​ർ​മി​പ്പി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് അ​നി​ൽ വ​ട്ടാ​ള​യ് നാ​ളി​തു​വ​രെ ന​ട​ത്തി​യ പ​രി​പാ​ടി​ക​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്തു​യി​ക​യു​ണ്ടാ​യി. വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന കേ​ര​ളാ സ്കോ​ള​ർ​ഷി​പ്പ് ഇ​നി​യും കൂ​ടു​ത​ൽ പാ​വ​പ്പെ​ട്ട​വ​രി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ന്നും ഈ ​സ്കോ​ള​ർ​ഷി​പ്പി​നി​ടെ ക​ർ​മ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും കോ​ഡി​നേ​റ്റ​റു​മാ​യ ജോ​ളി ജ​യിം​സ് വാ​ചാ​ല​നാ​യി. സ്കോ​ള​ർ​ഷി​പ് ക​മ്മി​റ്റി​യി​ലേ​ക്ക് വീ​ണ്ടും ജോ​ളി ജ​യിം​സ് ഷൈ​ജ അ​ബ്ര​ഹാം, ര​ഞ്ജി​ത് കൊ​ണ്ടൊ​ത്ത് എ​ന്നി​വ​രെ​യും ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി കി​ര​ണ്‍ ഡേ, ​സ​ന്തോ​ഷ് വി, ​വി​നീ​താ വാ​സു​ദേ​വ​ൻ, ല​ക്ഷ്മി പീ​റ്റ​ർ, ബി​നു വ​ർ​ഗീ​സ്, സൂ​ര്യ ഇ​ല്ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​രും ചു​മ​ത​ല​യേ​റ്റു.

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.