• Logo

Allied Publications

Europe
റ​ഷ്യ​യു​ടെ "ഊ​ർ​ജ രാ​ഷ്ട്രീ​യം' മ​റി​ക​ട​ക്കാ​ൻ യൂ​റോ​പ്യ​ൻ നീ​ക്കം
Share
ബ്ര​സ​ൽ​സ്: യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തെ​ത്തു​ട​ർ​ന്ന് റ​ഷ്യ​യ്ക്കു​മേ​ൽ പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ ക​ടു​ത്ത ഉ​പ​രോ​ധ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഉൗ​ർ​ജ മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും റ​ഷ്യ​യെ കാ​ര്യ​മാ​യി ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക്. ഇ​ന്ധ​ന​ത്തി​നു പ​ണം റൂ​ബി​ളി​ൽ ത​ന്നെ ന​ൽ​ക​ണം എ​ന്ന​ത​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ളു​മാ​യി റ​ഷ്യ.

എ​ന്നാ​ലി​പ്പോ​ൾ ഈ ​രം​ഗ​ത്തും റ​ഷ്യ​ൻ ബ്ലാ​ക്ക് മെ​യി​ലിം​ഗി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​നും യു​എ​സും. ഈ ​വ​ർ​ഷം അ​വ​സാ​നം വ​രെ റ​ഷ്യ​യു​മാ​യു​ള്ള ഉൗ​ർ​ജ ക​രാ​റു​ക​ൾ പാ​ലി​ക്കാ​മെ​ന്നാ​യി​രു​ന്നു യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ മു​ൻ നി​ല​പാ​ട്. റ​ഷ്യ​യി​ൽ​നി​ന്ന് ഇ​ന്ധ​നം വാ​ങ്ങു​ന്ന​ത് പെ​ട്ടെ​ന്ന് നി​ർ​ത്തി​യാ​ൽ ജ​ർ​മ​നി സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കു ത​ന്നെ വീ​ഴാ​മെ​ന്ന് അ​വി​ട​ത്തെ സ​ർ​ക്കാ​രും വി​ല​യി​രു​ത്തി​യി​രു​ന്നു.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ 40 ശ​ത​മാ​നം ഊർ​ജ ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​ത് റ​ഷ്യ​യാ​ണ്. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ ഊ​ർ​ജ​ത്തി​ന്‍റെ പേ​രി​ലാ​ണ് സ​മീ​പ രാ​ജ്യ​ങ്ങ​ളെ വ​രു​തി​ക്ക് നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് യു​എ​സ് വി​ല​യി​രു​ത്ത​ൽ.

ഇ​തി​നി​ടെ​യാ​ണ്, റ​ഷ്യ​ൻ ഇ​ന്ധ​ന വി​പ​ണി​യു​ടെ സ്വാ​ധീ​നം മ​റി​ട​ക്കാ​നു​ള്ള പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​ത്. ഊ​ർ​ജ​കാ​ര്യ​ത്തി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ റ​ഷ്യ​യെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ മാ​റ്റി​യെ​ടു​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് ച​ർ​ച്ച​യ്ക്കു​ശേ​ഷം യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക 15 ബി​ല്യ​ൻ ക്യു​ബി​ക് മീ​റ്റ​ർ എ​ൽ​എ​ൻ​ജി ഈ ​വ​ർ​ഷം യൂ​റോ​പ്പി​ലെ മാ​ർ​ക്ക​റ്റി​ലെ​ത്തി​ക്കും.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ഇ​യു വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
ബ്ര​സ​ല്‍​സ്: ഇ​യു​വി​ന്‍റെ വി​പു​ലീ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു.
ജ​ർ​മ​നി ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി ഭാ​ര​വാ​ഹി​ക​ള്‍ കാ​തോ​ലി​ക്കാ ബാ​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു