• Logo

Allied Publications

Americas
ജേ​ക്ക​ബ് ചെ​റി​യാ​ൻ അ​റ്റ്ലാ​ന്‍റ​യി​ൽ അ​ന്ത​രി​ച്ചു
Share
അ​റ്റ്ലാ​ന്‍റ (ജോ​ർ​ജി​യ): കോ​ട്ട​യം ക​ണ്ണോ​ത്ര ഒ​ര​പ്പാ​ൻ​കു​ഴി​യി​ൽ കു​ടും​ബാം​ഗം (അ​രീ​പ്പ​റ​ന്പ്) ജേ​ക്ക​ബ് ചെ​റി​യാ​ൻ ജോ​ർ​ജി​യ​യി​ലെ അ​റ്റ്ലാ​ന്‍റ​യി​ൽ അ​ന്ത​രി​ച്ചു. പൊ​തു​ദ​ർ​ശ​നം 29ന് ​ചൊ​വ്വാ​ഴ്ച​യും, സം​സ്കാ​രം 30നു ​ബു​ധ​നാ​ഴ്ച​യും ന​ട​ക്കും.

ആ​ർ​പ്പൂ​ക്ക​ര ചാ​ലി​ശേ​രി കു​ടും​ബാം​ഗം സ​ജി ജേ​ക്ക​ബാ​ണ് ഭാ​ര്യ. അ​മ​ൽ ജേ​ക്ക​ബ്, അ​തു​ൽ ജേ​ക്ക​ബ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. പ​രേ​ത​രാ​യ ഒ.​കെ. ചെ​റി​യാ​ൻ, കു​ഞ്ഞ​മ്മ ചെ​റി​യാ​ൻ ദ​ന്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ്. അ​ച്ച​ൻ​കു​ഞ്ഞ്, ജോ​സു​കു​ട്ടി, ജെ​സി, ആ​ലീ​സ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. അ​റ്റ്ലാ​ന്‍റാ മാ​ർ​ത്തോ​മാ ച​ർ​ച്ച് ഇ​ട​വ​കാം​ഗ​മാ​ണ് പ​രേ​ത​ൻ. കോ​ട്ട​യം മാ​ങ്ങാ​നം സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മാ ദേ​വാ​വ​ല​യം മാ​തൃ ഇ​ട​വ​ക​യാ​ണ്.

കോ​ട്ട​യം അ​രീ​പ്പ​റ​ന്പി​ൽ ദീ​ർ​ഘ​കാ​ല​മാ​യി താ​മ​സി​ച്ചി​രു​ന്ന അ​ദ്ദേ​ഹം വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം പാ​ര​ഗ​ണ്‍ പോ​ളി​മ​ർ ലി​മി​റ്റ​ഡ് ക​ന്പ​നി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം ക്വാ​ളി​റ്റി സൂ​പ്പ​ർ​വൈ​സ​ർ എ​ന്ന നി​ല​യി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​വു​മ​നു​ഷ്ഠി​ച്ചു.

2010ൽ ​കു​ടും​ബ സ​മേ​തം അ​മേ​രി​ക്ക​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ജോ​ർ​ജി​യ​യി​ലെ ലോ​റ​ൻ​സ് വി​ല്ലി​ൽ താ​മ​സം ആ​രം​ഭി​ച്ചു. ഹി​ൽ ഫീ​നി​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ഇ​ല​ക്ട്രീ​ഷ്യ​നാ​യി​രു​ന്നു. മാ​ർ​ത്തോ​മ ച​ർ​ച്ച് അ​ക്കൗ​ണ്ട​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഒ​ഴി​വ് സ​മ​യ​ങ്ങ​ളി​ൽ കൃ​ഷി​യി​ലും കേ​ര​ളീ​യ പാ​ച​ക​ത്തി​ലും മി​ക​വ് തെ​ളി​യി​ച്ച അ​ദ്ദേ​ഹം കു​ടും​ബ​ത്തി​ലും ഇ​ട​വ​ക​യി​ലും സ​മൂ​ഹ​ത്തി​ലും ഏ​റെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു.

റാ​ന്നി തേ​ക്കും​കാ​ട്ടി​ൽ കു​ടും​ബാം​ഗം റൂ​ബി ഏ​ബ്ര​ഹാം ജാ​മാ​താ​വും, കാ​ഞ്ഞി​ര​പ്പ​ള്ളി​ൽ ചൂ​ണ്ട​ശേ​രി​ൽ കു​ടും​ബാം​ഗം ഷാ​ര​ണ്‍ പ്ര​തി​ശ്രു​ത ജാ​മാ​താ​വു​മാ​ണ്. മാ​ത്തു​ക്കു​ട്ടി വ​ർ​ഗീ​സ് (അ​റ്റ്ലാ​ന്‍റ) സ​ഹോ​ദ​രീ​ഭ​ർ​ത്താ​വാ​ണ്. ക​വി​ത കു​ര്യ​ൻ, റീ​ന ജോ​സ്, വി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ ഇ​ത​ര സ​ഹോ​ദ​ര പ​ങ്കാ​ളി​ക​ളാ​ണ്.

29 ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 5 മു​ത​ൽ 9 വ​രെ പൊ​തു​ദ​ർ​ശ​ന​വും, 30ന് ​ബു​ധ​നാ​ഴ്ച രാ​വി​ലെ 10 ന് ​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് (6015 ഓ​ൾ​ഡ് സ്റ്റോ​ണ്‍ മൗ​ണ്ട​ൻ റോ​ഡ്, സ്റ്റോ​ണ്‍ മൗ​ണ്ട​ൻ, ജി.​എ 30087) ന​ട​ക്കും. തു​ട​ർ​ന്ന് സം​സ്കാ​രം എ​റ്റേ​ണ​ൽ ഹി​ൽ​സ് മെ​മ്മേ​റി ഗാ​ർ​ഡ​ൻ​സി​ൽ.

ബി​ജു ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്