• Logo

Allied Publications

Middle East & Gulf
ക​ല കു​വൈ​റ്റ് പ്ര​തി​ഷേ​ധി​ച്ചു
Share
കു​വൈ​റ്റ്: പ്ര​ശ​സ്ത ന​ർ​ത്ത​കി മ​ൻ​സി​യ​യ്ക്ക് ക്ഷേ​ത്ര​ത്തി​ലെ സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ൽ നൃ​ത്തം ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച​ത്തി​ൽ കേ​ര​ള ആർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് പ്ര​തി​ഷേ​ധി​ച്ചു.

കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നൃ​ത്തോ​ത്സ​വ​ത്തി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ മ​ൻ​സി​യ ന​ൽ​കി​യ അ​പേ​ക്ഷ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം സ്വീ​ക​രി​ക്കു​ക​യും ഏ​പ്രി​ൽ 21ന് ​പ​രി​പാ​ടി ചാ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​തി​ന് ശേ​ഷം ന​ട​ന്ന ചി​ല ആ​ലോ​ച​ന​ക​ളു​ടെ ഭാ​ഗ​മാ​യി മു​സ്ലിം നാ​മ​ധാ​രി​യാ​യ​തി​നാ​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ മ​ൻ​സി​യ​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ജ·ി​ത്വ​ത്തി​നും ജാ​തി വ്യ​വ​സ്ഥ​യ്ക്കു​മെ​തി​രേ ന​ട​ന്ന നി​ര​വ​ധി സ​മ​ര​ങ്ങ​ളു​ടെ ച​രി​ത്ര​മു​റ​ങ്ങു​ന്ന ക​രി​വെ​ള്ളൂ​രി​ൽ വി​ചി​ത്ര​മാ​യ ക്ഷേ​ത്ര വി​ല​ക്ക് ഇ​തി​ന​കം ത​ന്നെ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത് മ​ല​യാ​ള സ​മൂ​ഹം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും. ഏ​തെ​ങ്കി​ലു​മൊ​രു മ​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി മാ​ത്ര​മേ മ​നു​ഷ്യ​ന് ജീ​വി​ക്കാ​ൻ ക​ഴി​യു എ​ന്ന അ​വ​സ്ഥ വ​ന്നാ​ൽ മ​ത​പ​ര​മാ​യ ക​ടും​പി​ടു​ത്ത​ങ്ങ​ൾ​ക്കും വ​ർ​ഗീ​യ​ത​യ്ക്കും നാ​ട് സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്നും മ​താ​തീ​ത​മാ​യ സൗ​ഹൃ​ദ​ത്തി​ലേ​ക്ക് അ​ത് അ​പ​ക​ട​മാ​യി​രി​ക്കു​മെ​ന്നും ഇ​ത്ത​രം ഫാ​സി​സ്റ്റ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യി ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ബി. സു​രേ​ഷ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ ​സ​ജി എ​ന്നി​വ​ർ പ്ര​തി​ഷേ​ധ കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.