• Logo

Allied Publications

Americas
കനത്ത ഹിമപാതത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 5 മരണം; 23 പേര്‍ക്ക് പരിക്ക്
Share
പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയയിലെ പോട്ട്‌സ്‌വില്ലി മൈനേഴ്‌സ് വില്ല എക്‌സിറ്റില്‍ തിങ്കളാഴ്ച ഉണ്ടായ കനത്ത ഹിമപാതത്തില്‍ നാല്‍പ്പതില്‍പരം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ അഞ്ചു പേര്‍ മരിക്കുകയും, 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രാവിലെ പത്തരയോടെയാണ് കനത്ത ഹിമപാതത്തില്‍പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും തെന്നിമാറിയും, കൂട്ടിയിടിച്ചും അപകട പരമ്പരകള്‍ക്ക് തുടക്കം കുറിച്ചത്.

അപകടത്തെ തുടര്‍ന്ന് ഇന്‍റര്‍ സ്റ്റേറ്റ് പാതകള്‍ അടച്ചത് വാഹനഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചു. കനത്ത ഹിമപാതത്തില്‍ നൂറു കണക്കിന് ആളുകള്‍ക്കാണ് കാറിനകത്തു മണിക്കൂറുകളോളം കഴിഞ്ഞു കൂടേണ്ടി വന്നത്.

മൂന്ന് ട്രാക്ടര്‍ ടെയ്‌ലറുകള്‍ക്ക് തീപിടിച്ചതും അപകടത്തിന്‍റെ ഗൗരവം വര്‍ധിപ്പിച്ചു. തീയും പുകയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനത്തില്‍ തടസമായി. മരിച്ചവരുടെയോ, പരുക്കേറ്റവരുടെയോ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

പി.പി. ചെറിയാന്‍

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5