• Logo

Allied Publications

Middle East & Gulf
ട്രാസ്ക് പിക്നിക് 2022
Share
കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) –ന്‍റെ ആഭിമുഖ്യത്തില്‍, 2022 ഏപ്രിൽ ഒന്നിനു വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട്‌ 6 വരെ റിഗ്ഗായ്‌ ഗാർഡനിൽ പിക്നിക്‌ 2022 സംഘടിപ്പിക്കുന്നു.

അംഗങ്ങൾക്കിടയിലുള്ള ബന്ധം പുതുക്കുന്നതോടൊപ്പം പുതിയ അംഗങ്ങളെ പരിചയപ്പെടുന്നതിനും, അംഗത്വം പുതുക്കുന്നതിനും, പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനുമായി സംഘടിപ്പിക്കപ്പെടുന്ന ഈ പരിപാടിയിൽ കുട്ടികൾക്കും വലിയവർക്കും നാടിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കാനും സ്നേഹസൗഹാര്‍ദങ്ങൾ പുതുക്കുവാനും പല തരത്തിലുള്ള വിനോദങ്ങളും, വിവിധ ഇനം മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജോലിത്തിരക്കുകളും സമ്മർദ്ദങ്ങളും മാറ്റിവച്ച് , ട്രാസ്ക്‌ കുടുംബാംഗങ്ങൾ ഒരുമിച്ചു ചേരുന്ന ഈ പരിപാടിയിലേക്ക് എല്ലാ തൃശൂർക്കാരെയും ഹർദവമായി സ്വാഗതം ചെയ്യുന്നു. കുവൈറ്റിലെ വിവിധ ഏരിയകളിൽ നിന്നും വേദിയിലേക്ക് വാഹന സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +96599753705 / +96597428135 എന്ന നമ്പറിൽ ബന്ധപ്പെടുക.

സലിം കോട്ടയിൽ

ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ
ജോലി തേടി പോയി, ച​തി​യി​ല്‍ കു​ടു​ങ്ങി; ഖ​ത്ത​റി​ല്‍ മ​ല​യാ​ളി ത​ട​വു​കാ​ര്‍ നി​രാ​ഹാ​ര​ത്തി​ല്‍.
ദോഹ: എ​​​റ​​​ണാ​​​കു​​​ളം വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​ആ​​​ര്‍.
എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ണി​മു​ട​ക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി