• Logo

Allied Publications

Europe
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ യൂറോപ്പ് വനിതാ സമാജത്തിനു പുതിയ ഭാരവാഹികള്‍
Share
ബര്‍ലിന്‍: യാക്കോബായ മലങ്കര സുറിയാനി സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന്‍റെ കീഴിലുള്ള വനിതാസമാജത്തിന്‍റെ 2022/23 ലേക്കുള്ള ഭരണസമിതിയെ ഡോ.കുര്യാക്കോസ് മോര്‍ തെയോഫിലിയോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തിരഞ്ഞെടുത്തു. യുകെ, അയര്‍ലണ്ട് ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളാണ് ഈ ഭദ്രാസനത്തിന്റെ കീഴില്‍ വരുന്നത്.

വിന്‍സി ചെറിയാന്‍, മാള്‍ട്ട (സെക്രട്ടറി), സിന്ധു എബിജിന്‍,നോര്‍വേ (ട്രഷററര്‍), ജെസ്സി തുരുത്തുന്മേല്‍,വിയന്ന(ജോയിന്‍റ് സെക്രട്ടറി), പരിണിത തോമസ്, മ്യൂണിക്(കോ ~ട്രഷററര്‍), കോര്‍ഡിനേറ്റേഴ്സായി സീന ചാക്കോ (ഡെന്‍മാര്‍ക്ക് ), ഡെനിമോള്‍ സാറ ജോസ്( ആംസ്ററര്‍ഡാം), ബെന്‍സി ജോര്‍ജ് വര്‍ഗീസ് (ഫ്രാങ്ക്ഫര്‍ട്ട് ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഫാ. എല്‍ദോസ് വട്ടപ്പറമ്പിലിനെ (ഡെന്‍മാര്‍ക്ക്) വനിതാ സമാജം വൈസ് പ്രസിഡന്റായി തിരുമേനിയുടെ അധ്യക്ഷതിയില്‍ കൂടിയ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ തെരഞ്ഞെടുത്തു.

ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് തുടര്‍ന്ന് വനിതാ സമാജ പ്രവര്‍ത്തകരെയും ഭദ്രാസനത്തിലെ മുഴുവന്‍ വൈദീകരെയും കൗണ്‍സില്‍ ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗവുംനടന്നു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയ്തു വരുന്നതായി പിആര്‍ഒ സാജു ചാക്കോ അറിയിച്ചു.

ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.