• Logo

Allied Publications

Europe
ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോ​റം അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ഘോ​ഷം മാ​ർ​ച്ച് 19ന്
Share
ബെ​ർ​ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നം ആ​ഘോ​ഷി​ക്കു​ന്നു. മാ​ർ​ച്ച് 19 ശ​നി​യാ​ഴ്ച് യൂ​റോ​പ്യ​ൻ സ​മ​യം വൈ​കു​ന്നേ​രം രാ​ത്രി 4.30 ന് ​വി​ർ​ച്ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ത്തു​ന്ന ആ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ര​ള കൗ​ണ്‍​സി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ല തോ​മ​സ് ഐ​എ​എ​സ്(​മു​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി), ക​ർ​ണ്ണാ​ട​ക പ്രൊ​വി​ൻ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ജ എം ​ഹ​രി​സിം​ഗ് ഐ​പി​എ​സ്, സ​ന്ധ്യ ശേ​ഖ​ർ (വി​മ​ൻ​സ് ഫോ​റം മി​ഡി​ൽ ഈ​സ്റ​റ് ചെ​യ​ർ​പേ​ഴ്സ​ണ്‍), ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ് (വി​മ​ൻ​സ് ഫോ​റം അ​മേ​രി​ക്ക​ൻ റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ്), ആ​ലീ​സ് മേ​നാ​ച്ചേ​രി (വി​മ​ൻ​സ് ഫോ​റം അ​മേ​രി​ക്ക​ൻ റീ​ജ​ണ്‍ സെ​ക്ര​ട്ട​റി), ഡോ. ​ല​ളി​ത മാ​ത്യു (വി​മ​ൻ​സ് ഫോ​റം കേ​ര​ള കൗ​ണ്‍​സി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍), ശ്രീ​ജ ഷി​ൽ​ഡ്കാ​ന്പ് (വി​മ​ൻ​സ് ഫോ​റം ജ​ർ​മ​നി പ്ര​സി​ഡ​ന്‍റ്), റ്റെ​ബി ജോ​യ് (വി​മ​ൻ​സ് ഫോ​റം ഒ​മാ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ) തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​വി​ജ​യ​ല​ക​ഷ്മി (ഇ​ന്ത്യ), ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​പി​ള്ള (അ​മേ​രി​ക്ക), ഗ്ളോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ഗ്രി​ഗ​റി (ജ​ർ​മ്മ​നി), ഗ്ലോ​ബ​ൽ ട്ര​ഷ​റ​റ​ർ തോ​മ​സ് അ​റ​ന്പ​ൻ​കു​ടി(​ജ​ർ​മ​നി), ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ത്താ​യി (ഒ​മാ​ൻ), ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു (അ​മേ​രി​ക്ക), ഗ്ലോ​ബ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി റോ​ണ തോ​മ​സ് (ഒ​മാ​ൻ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രും.

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ മേ​ഴ്സി ത​ട​ത്തി​ൽ (ജ​ർ​മ​നി) അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും. നി​ക്കോ​ൾ കാ​രു​വ​ള്ളി​ൽ പ​രി​പാ​ടി​യു​ടെ അ​വ​താ​രി​ക​യാ​വും. അ​മേ​രി​ക്ക​യി​ലെ സൗ​പ​ർ​ണി​ക ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പേ​കും.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.