• Logo

Allied Publications

Americas
ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ടൂ​റി​സ്റ്റ് വീ​സ​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു
Share
സാ​ൻ​ഫ്രാ​ൻ​സി​സ്ക്കൊ(​ക​ലി​ഫോ​ർ​ണി​യ): ടൂ​റി​സ്റ്റ് ആ​ൻ​ഡ് ഇ ​ടൂ​റി​സ്റ്റ് വീ​സ​ക​ൾ പു​നഃ​സ്ഥാ​പി​ച്ച് ഇ​ന്ത്യ ഉ​ത്ത​ര​വി​റ​ക്കി​യ​താ​യി സാ​ൻ​ഫ്രാ​ൻ​സി​സ്ക്കോ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫി​സി​ൽ നി​ന്ന് അ​റി​യി​ച്ചു.

ഒ​രു മാ​സ​ത്തേ​ക്കും ഒ​രു വ​ർ​ഷ​ത്തേ​ക്കും 5 വ​ർ​ഷ​ത്തേ​ക്കും നി​ല​വി​ലു​ള്ള ഇ ​ടൂ​റി​സ്റ്റ് വീ​സ​ക​ളും സാ​ധാ​ര​ണ (പേ​പ്പ​ർ) ടൂ​റി​സ്റ്റ് വീ​സ​ക​ളു​മാ​ണു പു​നഃ​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ പൗ​രന്മാർ​ക്കു വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള പ​ത്തു​വ​ർ​ഷ​ത്തെ (ദീ​ർ​ഘ​കാ​ല) വീ​സ​ക​ളും ഇ​നി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് അ​റി​യി​പ്പി​ൽ തു​ട​ർ​ന്ന് പ​റ​യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ htts://www.cgisf.gov.in വെ​ബ്സൈ​റ്റി​ൽ നി​ന്നും ല​ഭി​ക്കു​മെ​ന്ന് കോ​ണ്‍​സു​ൽ ഡോ. ​ആ​കു​ൽ സ​ന്പ​ർ​വാ​ളി​ന്‍റെ അ​റി​യി​പ്പി​ലു​ണ്ട്.

ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞു​വ​രു​ന്ന​തും, വാ​ക്സി​നേ​ഷ​ൻ വ​ർ​ധി​ക്കു​ന്ന​തും ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യ​തു​മാ​ണു സ​ന്ദ​ർ​ശ​ക വീ​സ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നെ പ്രേ​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്