• Logo

Allied Publications

Americas
ഫോ​മാ യു​ദ്ധ വി​രു​ദ്ധ സ​മാ​ധാ​ന പ്രാ​ർ​ഥ​ന സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: യു​ക്രെ​യ്നി​ലെ ജ​ന​ങ്ങ​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും, യു​ദ്ധ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ആ​ത്മ ശാ​ന്തി നേ​ർ​ന്നും, യു​ദ്ധ​മ​ല്ല, സ​മാ​ധാ​ന​മാ​ണ് ലോ​ക​ത്തി​നാ​വ​ശ്യ​മെ​ന്നു ഉ​രു​വി​ട്ടും, ശാ​ന്തി​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും പ്രാ​ർ​ഥ​ന​യു​മാ​യി ഫോ​മാ 2022 മാ​ർ​ച്ചു മൂ​ന്നി​ന് മെ​ഴു​കു​തി​രി​ക​ൾ ക​ത്തി​ച്ചു യു​ദ്ധ വി​രു​ദ്ധ സ​മാ​ധാ​ന പ്രാ​ർ​ഥ​ന ന​ട​ത്തി.

അ​ഭി​വ​ന്ദ്യ​നാ​യ ബി​ഷ​പ്പ് ജോ​യ് ആ​ല​പ്പാ​ട്ട്, മി​ല്ലേ​നി​യം ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എ​ര​ണി​ക്ക​ൽ ഹ​നീ​ഫ്, അ​യ്യ​പ്പ സേ​വാ സം​ഘം പ്ര​തി​നി​ധി പാ​ർ​ത്ഥ​സാ​ര​ഥി എ​ന്നി​വ​ർ സ​മാ​ധാ​ന പ്രാ​ർ​ഥ​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളെ​യും, ക​മ്മ​റ്റി​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ചു ഫോ​മ​യു​ടെ വി​വി​ധ നേ​താ​ക്ക·ാ​രും യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

യു​ദ്ധം ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ലെ​ന്നും, സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ ന​ര​ക​യാ​ത​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ത്
ആ​ശാ​സ്യ​മ​ല്ലെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും ഭൂ​മി​യി​ൽ ഇ​ട​മു​ണ്ടെ​ന്നും, ഓ​രോ യു​ദ്ധ​വും ലോ​ക​ത്തെ നാ​ശ​ത്തി​ലേ​ക്കും, , ജീ​വ​ജാ​ല​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്യു​മെ​ന്നും, സ​മാ​ധാ​ന​മാ​ണ് ലോ​ക ജ​ന​ത കാം​ഷി​ക്കു​ന്ന​തും റ​ഷ്യ സ​മാ​ധാ​ന​ത്തി​ന്‍റെ​യും ച​ർ​ച്ച​യു​ടെ​യും പാ​ത തെ​രെ​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.

യോ​ഗ​ത്തി​ൽ ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്ന​വ​ർ സം​സാ​രി​ച്ചു.

ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്