• Logo

Allied Publications

Middle East & Gulf
മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ഫോ​ക് ക​ണ്ണൂ​രും സോ​ക്ക​ർ ലീ​ഗി​ൽ കെ​ഇ​എ കാ​സ​ർ​ഗോ​ഡും ചാ​ന്പ്യ​ന്മാരാ​യി
Share
കു​വൈ​റ്റ് സി​റ്റി: കെ​ഫാ​ക് അ​ന്ത​ർ ജി​ല്ലാ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് സീ​സ​ണ്‍ 201920 മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ഫോ​ക് ക​ണ്ണൂ​രും സോ​ക്ക​ർ വി​ഭാ​ഗ​ത്തി​ൽ കെ​ഇ​എ കാ​സ​ർ​ഗോ​ഡും ചാ​ന്പ്യന്മാ​രാ​യി . മാ​സ്റ്റേ​ഴ്സ് ഫൈ​ന​ലി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ഫോ​ക് ക​ണ്ണൂ​ർ കൂ​ള​ന്‍റ് കോ​ഴി​ക്കോ​ട് ജി​ല്ലാ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ദ്യ കി​രീ​ടം നേ​ടി. മ​ത്സ​രം തു​ട​ങ്ങി ആ​ദ്യ​പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ഡി​ഫ​ൻ​ഡ​ർ സ​വാ​ദ് നേ​ടി​യ ഹെ​ഡ​ർ ഗോ​ളി​ൽ കോ​ഴി​ക്കോ​ട് മു​ന്നി​ലെ​ത്തി. മി​നു​ട്ടു​ക​ൾ​ക്കു​ള്ളി​ൽ ല​ത്തീ​ഫ് ക​ണ്ണൂ​രി​ന് വേ​ണ്ടി സ​മ​നി​ല ഗോ​ൾ നേ​ടി. തു​ട​ർ​ന്ന് ക​ണ്ണൂ​ർ മാ​സ്റ്റേ​ഴ്സി​ന്‍റെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ നേ​ടി​യ മ​നോ​ഹ​ര ഗോ​ളി​ലൂ​ടെ ക​ണ്ണൂ​ർ ലീ​ഡ് ക​ര​സ്ത​മാ​ക്കി ര​ണ്ടാം പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ൾ​ക്കും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ കി​ട്ടി​യെ​ങ്കി​ലും അ​തൊ​ന്നും ഗോ​ളാ​യി​ല്ല.

സോ​ക്ക​ർ ലീ​ഗ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ കെ​ഇ​എ കാ​സ​ർ​ഗോ​ഡ് ടൈ ​ബ്രെ​ക്ക​റി​ൽ പ്രോ​കോ​ട്ട് എ​റ​ണാ​കു​ള​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചാ​ന്പ്യ·ാ​രാ​യി. ക​ളി​യു​ടെ മു​ഴു​വ​ൻ സ​മ​യ​ത്തും എ​ക്സ്ട്രാ ടൈ​മി​ലും ഗോ​ൾ​ര​ഹി​ത സ​മ​നി​ല പാ​ലി​ച്ച​പ്പോ​ൾ ടൈ​ബേ​ക്ക​റി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് ഗോ​ളി​നാ​ണ് കെ​ഇ​എ കാ​സ​ർ​കോ​ഡി​ന്‍റെ വി​ജ​യം. മാ​സ്റ്റേ​ഴ്സ് ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ എം​ഫാ​ക് മ​ല​പ്പു​റം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ടീ​മി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി മൂ​ന്നാം സ്ഥാ​നം നേ​ടി . നൗ​ഷാ​ദാ​ണ് വി​ജ​യ ഗോ​ൾ നേ​ടി​യ​ത്.

സോ​ക്ക​ർ ജി​ല്ലാ ലീ​ഗി​ലെ ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ കോ​ഴി​ക്കോ​ട് തി​രു​വ​ന്ത​പു​ര​ത്തെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി മൂ​ന്നാം സ്ഥാ​നം നേ​ടി. വി​വി​ധ ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ട് നി​ര​വ​ധി പേ​രാ​ണ് ബ​യാ​നി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ച്ച​ർ​ന്ന​ത്.

മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ക​ളി​ക്കാ​ര​ൻ ഉ​ണ്ണി കൃ​ഷ്ണ​ൻ (ഫോ​ക് ക​ണ്ണൂ​ർ ) ടോ​പ് സ്കോ​റ​ർ ല​ത്തീ​ഫ് (ഫോ​ക് ക​ണ്ണൂ​ർ) ഡി​ഫ​ൻ​ഡ​ർ അ​സ്വ​ദ് അ​ലി (കൂ​ള​ന്‍റ് കോ​ഴി​ക്കോ​ട്) ഗോ​ൾ കീ​പ്പ​ർ ല​ത്തീ​ഫ് (കൂ​ള​ന്‍റ് കോ​ഴി​ക്കോ​ട്) എ​ന്നി​വ​രെ​യും സോ​ക്ക​ർ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച താ​രം സു​ധി ജോ​സ് (കെ​ഇ​എ കാ​സ​ർ​ഗോ​ഡ് ) ഗോ​ൾ കീ​പ്പ​ർ ദാ​സി​ത്ത് (കെ ​ഈ എ ​കാ​സ​ർ​ഗോ​ഡ്) ഡി​ഫ​ൻ​ഡ​ർ റ​ഫീ​ഖ് (പ്രോ​കോ​ട്ട് എ​റ​ണാ​കു​ളം ) ടോ​പ് സോ​കോ​റ​ർ ഷി​ബി​ൻ, നൗ​മ​ന് (കെ​ഇ​എ കാ​സ​ർ​ഗോ​ഡ്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വി​ജ​യി​ക​ൾ​ക്ക് ഷെ​യ്ഖ് ഫ​ഹ​ദ് ദാ​വൂ​ദ് അ​ൽ സ​ബാ​ഹ്, മോ​ണ്ടി​നെ​ഗ്രോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ച്ച് ഒ​ബ്രി​യാ​ൻ സാ​രി​ക്, കു​വൈ​റ്റ് മു​ൻ നാ​ഷ​ണ​ൽ ഫു​ട്ബാ​ൾ താ​രം അ​ലി ഫ​ലാ​ഹ് സ​അ​ദൂ​ൻ ടൂ​ർ​ണ​മെ​ന്‍റ് സ്പോ​ണ്‍​സ​ർ യൂ​ണി​യ​ൻ കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് ചെ​യ​ർ​മാ​ൻ അ​ഹ്മ​ദ് അ​ൽ മു​തൈ​രി സി​ഇ​ഒ ഫി​റോ​സ് അ​ഹ​മ്മ​ദ്, കെ​ഫാ​ക് പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ക്ക് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​എ​സ് ന​ജീ​ബ്, കെ​ഫാ​ക് ഭാ​ര​വി​ക​ളാ​യ തോ​മ​സ്, അ​ബ്ദു​ൽ റ​ഹ്മാ​ൻ , നാ​സ​ർ ഷ​ബീ​ർ ക​ള​ത്തി​ങ്ക​ൽ, ബി​ജു ജോ​ണി, റോ​ബ​ർ​ട്ട് ബ​ർ​ണാ​ഡ്, പ്ര​ദീ​പ് കു​മാ​ർ, നൗ​ഫ​ൽ, അ​ബ്ദു​ൽ ഖാ​ദ​ർ, റ​ബീ​ഷ്, ഹ​നീ​ഫ, അ​സ്വ​ദ്, ഫൈ​സ​ൽ, അ​മീ​ർ, നൗ​ഷാ​ദ്, അ​ബ്ബാ​സ്, എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.