• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ൻ
Share
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് ചെ​റി​യ തോ​തി​ൽ മ​ഴ ല​ഭി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ൻ മു​ഹ​മ്മ​ദ് ക​രം പ​റ​ഞ്ഞു. ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ പെ​യ്യാ​നാ​ണ് സാ​ധ്യ​ത. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ്, മ​ണി​ക്കൂ​റി​ൽ 15 മു​ത​ൽ 35 കി​ലോ​മീ​റ്റ​ർ വ​രെ​യാ​കും. കൂ​ടി​യ താ​പ​നി​ല പ​ര​മാ​വ​ധി 25 മു​ത​ൽ 26 ഡി​ഗ്രി സെ​ൽ​ഷ്യ​സും കു​റ​ഞ്ഞ​ത് 14 മു​ത​ൽ 15 ഡി​ഗ്രി സെ​ൽ​ഷ്യ​സും ആ​കും.

രാ​ജ്യം ഇ​പ്പോ​ഴും സ്കോ​ർ​പ്പി​യോ​ണ്‍ സീ​സ​ണി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഏ​പ്രി​ൽ ആ​ദ്യം ആ​രം​ഭി​ക്കു​ന്ന സ​ര​യ​ത്ത് സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തോ​ടെ രാ​ജ്യം കാ​ലാ​വ​സ്ഥ​യി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്ന് മു​ഹ​മ്മ​ദ് ക​രം പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ

ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ
ജോലി തേടി പോയി, ച​തി​യി​ല്‍ കു​ടു​ങ്ങി; ഖ​ത്ത​റി​ല്‍ മ​ല​യാ​ളി ത​ട​വു​കാ​ര്‍ നി​രാ​ഹാ​ര​ത്തി​ല്‍.
ദോഹ: എ​​​റ​​​ണാ​​​കു​​​ളം വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​ആ​​​ര്‍.
എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ണി​മു​ട​ക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി