• Logo

Allied Publications

Europe
ഒമ്പതുവയസുകാരി കെന്‍റിൽ സേഫ്റ്റി ഓഫീസര്‍
Share
കെന്‍റ് (ലണ്ടൻ): പഠനത്തോടൊപ്പം ജോലിയും ചെയ്ത് സ്വന്തം ചെലവിനും അത്യാവശ്യം സമ്പാദ്യത്തിനുമൊക്കെ വക കാണുന്നവര്‍ ഇന്നു ഏറെയാണ്. എന്നാല്‍, വെറും ഒമ്പതു വയസുകാരി മലയാളി പെണ്‍കുട്ടി യുകെയില്‍ ഇത്തരമൊരു ജോലി നേടുമ്പോള്‍ അത് കൂടുതല്‍ തിളക്കമുള്ള വിജയഗാഥയാകുന്നു.

ആന്‍ഡ്രോമെഡേ റോസ് ജോസഫ് എന്ന ഈ കൊച്ചു മിടുക്കി യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ സേഫ്റ്റി ഓഫീസറാണ് . അനധികൃത പാര്‍ക്കിംഗിനെതിരായ ബോധവത്കരണമാണ് ആന്‍ഡ്രോമെഡ ഈ ഡ്യൂട്ടിയില്‍ പ്രധാനമായും ചെയ്തു വരുന്നത്.

ഒരിക്കല്‍ തന്‍റെ സ്കൂളിനു മുന്നില്‍ അച്ഛനും മറ്റൊരു വാഹന ഉടമയുമായി പാര്‍ക്കിംഗിനെച്ചൊല്ലി തര്‍ക്കമുണ്ടായതിനെതുടർന്നാണ് ആന്‍ഡ്രോമെഡ സ്വന്തം നിലയ്ക്ക് ഈ ബോധവത്കരണം ആരംഭിച്ചത്. ഇതിനായി സേഫ്റ്റി പോസ്റ്ററുകളും സ്വന്തമായി രൂപകല്‍പ്പന ചെയ്യുന്നു.

ഈ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായാണ് സെന്‍റ് തോമസ് ഓഫ് കാന്‍റര്‍ബറി ആര്‍സി പ്രൈമറി സ്കൂളിന്‍റെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റ് ഓഫീസറായി സ്കൂള്‍ അധികൃതര്‍ ആന്‍ഡ്രോമെഡയെ നിയമിച്ചത്.

ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.